റിപ്പോർട്ടിങ്ങിനിടെ പറന്നുയർന്ന് മാദ്ധ്യമപ്രവർത്തകൻ; റോഡിൽ സ്രാവുകൾ; ഇയാൻ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ഫ്‌ളോറിഡ; ദൃശ്യങ്ങൾ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റിപ്പോർട്ടിങ്ങിനിടെ പറന്നുയർന്ന് മാദ്ധ്യമപ്രവർത്തകൻ; റോഡിൽ സ്രാവുകൾ; ഇയാൻ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ഫ്‌ളോറിഡ; ദൃശ്യങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഫ്‌ളോറിഡ: യുഎസിൽ ഫ്‌ളോറിഡയുടെ തീരത്ത് കനത്ത നാശ നഷ്ടമാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ചത്. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. വേഗതയിൽ അതിശക്തമായ നാലാം വിഭാഗത്തിലാണ് ഇയാൻ ചുഴലിക്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റ് വീശിയടിക്കുന്ന സമയത്തെ നിരവധി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകൻ കാറ്റിൽ പെട്ട് പോകുന്നതും, കടലിൽ നിന്ന് പറന്നുവന്ന സ്രാവുകൾ തെരുവുകളിൽ കിടക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

വലിയ നാശനഷ്ടമാണ് മേഖലയിൽ എല്ലാം ഉണ്ടായിരിക്കുന്നത്. ചില മേഖലകളിൽ പ്രളയജലം മേൽക്കൂരയ്‌ക്ക് മുകളിൽ വരെ എത്തിയതായി വീഡിയോകളിൽ കാണാം. വീടുകളുടെ മേൽക്കൂര പറന്നു പോകുന്നതും മരങ്ങൾ കടപുഴകി വീഴുന്നതിന്റെയും, ട്രാൻസ്‌ഫോമറുകൾ പൊട്ടിത്തെറിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫ്‌ളോറിഡയിൽ 1.8 ദശലക്ഷത്തിലധികം ആളുകളുടെ വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

WATCH: Weatherman Jim Cantore is nearly blown away while reporting on Hurricane Ian pic.twitter.com/BKV90AFhxG

— BNO News (@BNONews) September 28, 2022

@Gutfeldfox somehow a shark ended up in a Fort Myers neighborhood during Hurricane Ian.. 😬 pic.twitter.com/l3WbzgNQHj

— Brad Habuda (@BradHabuda) September 28, 2022

പോർട്ട് ഷാർലെറ്റിലെ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഈ സമയം 160ഓളം രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവിടെ ഐസിയുവിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞു. രോഗികളെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്‌ളോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാന സർവ്വീസുകൾ ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.

We were in the eye wall of Cat. 4 #Hurricane #Ian for over 5 hours and the back side was the worst.
I haven't experienced anything close to this in over 30 years @weatherchannel pic.twitter.com/wfEqcuEBAm

— Mike Seidel (@mikeseidel) September 29, 2022

Transformers blowing all around us,lighting up the sky taking out communications and electricity. I just took this video seconds ago #bradentonfl #hurricaneian @CNNweather @CNNweather @cnnbrk pic.twitter.com/0cDfseLolx

— Derek Van Dam (@VanDamCNN) September 28, 2022

Powerful storm surge southern tip Pine Island FL eye wall Hurricane Ian @accuweather @ChrisFLTornado pic.twitter.com/Osn1u5kpa4

— Reed Timmer, PhD (@ReedTimmerUSA) September 28, 2022

Tags: florida
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies