നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് ഒളിംപിക്‌സ് താരം നീരജ് ചോപ്ര; ഗർബ നൃത്തത്തിന് ചുവടു വെച്ച് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് ഒളിംപിക്‌സ് താരം നീരജ് ചോപ്ര; ഗർബ നൃത്തത്തിന് ചുവടു വെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: വഡോദരയിലെ നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് ടോക്കിയോ ഒളിംപിക്‌സ് ജേതാവും ഡയമണ്ട് ലീഗ് ചാമ്പ്യനുമായ നീരജ് ചോപ്ര. 36-ാമത് ദേശീയ ഗെയിംസിന് മുന്നോടിയായാണ് ചോപ്ര ഗുജറാത്തിലെത്തിയത്. വഡോദരയിലെത്തിയ താരം ജനങ്ങൾക്കൊപ്പം ഗർബ നൃത്തം ചെയ്താണ് ആഘോഷങ്ങളുടെ ഭാഗമായത്.

ഗർബ നൃത്തത്തിന് ശേഷം ചോപ്ര ജനങ്ങളുമായി സംവദിച്ചു. ആളുകൾ നവരാത്രി ആഘോഷിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷമാണെന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഒപ്പം ദേശീയ ഗെസിംസിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ അറിയിക്കുകയു ചെയ്തു. മത്സരാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനും അവരുടെ മാതാപിതാക്കളുടെയും, രാജ്യത്തിന്റെയും, അഭിമാനമാകാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആദ്യമായാണ് ഗർബ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതെന്ന് നീരജ് ചോപ്ര പറഞ്ഞു. ഏവരും ഒരുമയോടെയും സന്തോഷത്തേടെയും പങ്കെടുക്കുന്നതും ആനന്ദകരമായ കാഴ്ചയെന്ന് ചോപ്ര പറഞ്ഞു.

🇮🇳's Golden Boy @Neeraj_chopra1 attends special Garba night in #Vadodara among thousands of people🤩

The enthusiasm and celebrations at the garba ground multiplied when he surprised his fans at the spot🤩#36thNationalGames #NationalGames2022 pic.twitter.com/VYxyhIFwIM

— SAI Media (@Media_SAI) September 28, 2022

36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനാണ് നീരജ് ചോപ്ര ഗുജറാത്തിലെ വഡോദരയിലെത്തിയത്. ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 2022-ൽ ദേശീയ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മത്സരം ഒക്ടോബർ 12-ന് അവസാനിക്കും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ എന്നിവയാണ് ഗുജറാത്തിൽ നടക്കുന്ന ഗെയിംസിന്റെ ആറ് ആതിഥേയ നഗരങ്ങൾ.

Tags: NEERAJ CHOPRAnavaratri
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies