കൊമ്പന് എന്താ കുറുമ്പ് പാടില്ലേ?; ചളി നിറഞ്ഞ മലഞ്ചെരിവിലൂടെ തെന്നി നീങ്ങുന്ന ആന; ​വീഡിയോ വൈറൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കൊമ്പന് എന്താ കുറുമ്പ് പാടില്ലേ?; ചളി നിറഞ്ഞ മലഞ്ചെരിവിലൂടെ തെന്നി നീങ്ങുന്ന ആന; ​വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

ആനപ്രേമം കുറച്ചധികമുള്ള ആൾക്കാരാണ് മലയാളികൾ. സമൂഹമാദ്ധ്യമങ്ങളിൽ ആനകളുടെ ഏതെങ്കിലും ചിത്രങ്ങളോ വീഡിയോയോ പ്രത്യക്ഷപ്പെട്ടാൻ അതിലേയ്‌ക്ക് കണ്ണോടിക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നതും ഒരു ആനയുടെ വീഡിയോയാണ്. മഴയിൽ കുഴഞ്ഞു കിടക്കുന്ന ചളിയിലൂടെ പിൻകാലുകൾ മടക്കി മുട്ടിൽ തെന്നി നീങ്ങുന്ന ഒരു കൊമ്പന്റെ കുറുമ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

‘നൗ ദിസ്’ ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. തായ്‌ലൻഡിലെ രനോങിലുള്ള സോമ്സക് എന്ന ആനയാണ് മലഞ്ചെരുവിലെ ചളിയിലൂടെ തെന്നി നീങ്ങുന്നത്. കുറുമ്പ് കാണിക്കുന്ന കൊമ്പന്റെ വായിൽ ഭക്ഷണവും ഉണ്ട്. കൊച്ചു കുട്ടികളെ പോലെ കുസൃതി കാണിക്കുന്ന സോമ്സകിന്റെ വീഡിയോ എല്ലാവരിലും ചിരി പടർത്തും.

A jumbo male elephant named Somsak decided to have some fun after a rainstorm in Ranong, Thailand, by sliding down a muddy hill on his own knees.

'I couldn't stop laughing … He’s so funny,' said the animal's handler Tawatchai Suriwong, via Newsflare. pic.twitter.com/8m5v0IPIev

— NowThis (@nowthisnews) September 29, 2022

സോമ്സകിന്റെ പരിപാലന ചുമതലയുള്ള തവാചായ് സുരിവോങ് ആണ് ഈ ദൃശ്യം പകർത്തിയത്. സോമ്സക് ഭയങ്കര കുസൃതിയുള്ള ആനയാണെന്നും, അതിനാലാണ് ഇങ്ങനെയുള്ള അവന്റെ പെരുമാറ്റത്തിന്റെ പിന്നിലെന്നുമാണ് തവാചായ് സുരിവോങ് പറഞ്ഞത്. ഇതിനോടകം നിരവധി ആളുകളാണ് രസകരമായ ഈ വീഡിയോ കണ്ടിട്ടുള്ളത്.

Tags: Viral Videoelephent
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies