‘മുസ്ലീം അദ്ധ്യാപികമാർ പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നു‘: പരാതിയുമായി കോളേജ് പ്രിൻസിപ്പൽ- Agra principal complains about some teachers compelling students to wear Hijab
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുസ്ലീം അദ്ധ്യാപികമാർ പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നു‘: പരാതിയുമായി കോളേജ് പ്രിൻസിപ്പൽ- Agra principal complains about some teachers compelling students to wear Hijab

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 09:50 pm IST
FacebookTwitterWhatsAppTelegram

ആഗ്ര: മുസ്ലീം അദ്ധ്യാപികമാർ പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതിയുമായി കോളേജ് പ്രിസിപ്പൽ രംഗത്ത്. ആഗ്രയിലെ കോളേജ് പ്രിൻസിപ്പൽ മമത ദീക്ഷിതാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കോളേജിലെ ഡ്രസ് കോഡിന് വിരുദ്ധമായി ഒരു സംഘം മുസ്ലീം അദ്ധ്യാപികർ മുസ്ലീം പെൺകുട്ടികളോട് ഹിജാബ് ധരിച്ച് വരുവാൻ ആവശ്യപ്പെടുന്നു. കുട്ടികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഈ അദ്ധ്യാപികമാരുടെ ശ്രമം. ഹിജാബിന്റെ പേരിൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങൾ ആഗ്രയിലേക്കും വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രിൻസിപ്പൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഡ്രസ് കോഡ് ലംഘിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് അദ്ധ്യാപികമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഇരുനൂറോളം മുസ്ലീം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. അവിടെ ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായാൽ സ്ഥിതി വഷളാകുമെന്നും പ്രിൻസിപ്പൽ പരാതിപ്പെടുന്നു.

സംഭവം വിവാദമായതോടെ ഹിന്ദു സംഘടനകൾ അദ്ധ്യാപികമാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി എം എൽ എ ഡോക്ടർ ജി എസ് ധർമേഷ് കോളേജിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തി.

Tags: AGRAHijab
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies