ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

Don’t take blood from women’: Taliban refuses to allow women to donate blood for the victims of the Kabul attack

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 12:26 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റി നിർത്തുന്നത് അങ്ങേയറ്റം ക്രൂരമാകുന്നു. കാബൂളിൽ ചാവേറാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കിയതായി റിപ്പോർട്ടുകൾ.

ആശുപത്രികളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടപ്പോൾ രക്തബാങ്കുകളിൽ നേരിട്ടെത്തിയ സ്ത്രീകളെയാണ് താലിബാൻ വിലക്കിയത്. എന്ത് കൊണ്ടാണ് സ്ത്രീകളെ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിയത് എന്നതിന് ഭരണകൂടം ഇത് വരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.രക്തം ദാനം ചെയ്യാനെത്തിയ സ്ത്രീകളെ ഓരോ ഒഴിവുകഴിവ് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കും ഭരണകൂടം മറച്ചുവെക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇന്നലെ കാബൂളിലെ ചാവേറാക്രമണത്തിൽ 19 പേരല്ല കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവർത്തകരടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തകളിൽ വന്നതിനേക്കാൾ ഇരട്ടിയാണ് മരണസംഖ്യ. സാധാരണക്കാരെ രക്ഷിക്കുന്നതിൽ ഭരണകൂടത്തിനുണ്ടായ പരാജയം മറച്ചുവെക്കാനാണ് ഓരോ ആക്രമണത്തിന് ശേഷവും താലിബാൻ മരണസംഖ്യകളിൽ കൃത്രിമം കാണിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. 19 പേർ മരിക്കുകയും 30 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തുവെന്നാണ് താലിബാൻ പുറത്തുവിട്ട വിവരം. ആക്രമണം നടന്ന് ഒരു ദിവസമാകുമ്പോഴും ഇതുവരെയും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Tags: KABUL BLAST
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies