കാലം തെളിയിച്ച ചതിക്കപ്പെട്ടവന്റെ കഥ ; ചങ്ങല മരത്തിലെ ആത്മാവ് ; ഇരുട്ടിന്റെ മറവിൽ ബ്രിട്ടീഷുകാർ ഇല്ലാതാക്കിയ കരിന്തണ്ടന്റെ ജീവിതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലം തെളിയിച്ച ചതിക്കപ്പെട്ടവന്റെ കഥ ; ചങ്ങല മരത്തിലെ ആത്മാവ് ; ഇരുട്ടിന്റെ മറവിൽ ബ്രിട്ടീഷുകാർ ഇല്ലാതാക്കിയ കരിന്തണ്ടന്റെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 03:15 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഏറെ പ്രധാന്യമുള്ള സ്ഥലമാണ് വയനാട്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ സ്ഥിരം കേന്ദ്രം. സൂചിപ്പാറ, ഇടക്കൽ കേവ് , കാരാപ്പുഴതുടങ്ങി വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഇവയ്‌ക്കെല്ലാം പുറമെ കാഴ്ചക്കാരനും കേൾവിക്കാരനും ഒരു പോലെ കൗതുകം ഉണർത്തുന്ന ഒന്നു കൂടെയുണ്ട്. ചരിത്രത്താളുകളിൽ വരെ ഇടം നേടിയ കരിന്തണ്ടനും. കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചു എന്ന് വിശ്വസിക്കുന്ന ചങ്ങലമരവും.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണക്കാരനായ വനവാസി. താമരശ്ശേരി ചുരം നിർമ്മാണത്തിന്റെ പുറകിലെ കേന്ദ്രബുദ്ധി. കോഴിക്കോട്ടു നിന്നും തങ്ങളുടെ സേനയെ മൈസൂരുവിൽ എത്തിക്കാൻ ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. റോഡിനു വേണ്ടി സർവ്വേ നടത്താൻ അവരുടെ എന്ജിനീയർമാർക്ക് മല തടസ്സമായി നിന്നു. ഇതിനിടയിലാണ് കരിന്തണ്ടൻ മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ബ്രിട്ടീഷുകാർ കരിന്തണ്ടന്റെ സഹായം തേടി . ശേഷം വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി .

ബ്രീട്ടിഷുകാരുടെ പ്രഗൽഭരായ എഞ്ചിനീയർമാർ പരാജയപ്പെട്ട ഇടത്ത് സാധാരണക്കാരനായ ഒരാൾ ജയിച്ചത് അവരെ ഒന്നടങ്കം നാണക്കേടിലേക്ക് കൊണ്ട് എത്തിച്ചു.കരിന്തണ്ടനാണ് വഴി കാണിച്ച് നൽകിയതെന്ന് നാളെ പുറം ലോകം അറിയാതിരിക്കാൻ അവർ കരിന്തണ്ടനെ വകവരുത്താൻ തീരുമാനിച്ചു. എന്നാൽ നേർക്ക് നേരെ കരിന്തണ്ടനോട് ഏറ്റുമുട്ടാൻ ധൈര്യമുള്ളവർ ആരും അക്കൂട്ടത്തിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരിന്തണ്ടനെ ചതിയിൽ വക വരുത്താൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു.

പിന്നാലെ കരിന്തണ്ടനെ പിന്തുടർന്ന കള്ളന്മാർ ചോലയിൽ കുളിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ ആചാര വള മോഷ്ടിച്ചു. വള ഇല്ലാതെ സമുദായത്തിന്റെ മുന്നിൽ പോകാൻ സാധിക്കാത്തതിനാൽ അദ്ദേഹം രാത്രിയിൽ കാട്ടിൽ തന്നെ താമസമാക്കി. ഈ സമയം ഇരുട്ടിന്റെ മറവിൽ ബ്രിട്ടീഷുകാർ കരിന്തണ്ടന്റെ ജീവൻ കവർന്നു. എങ്കിലും ചുരം എങ്ങനെ ഉണ്ടായി എന്നതിന്റെ കഥ അധികം നാൾ മറച്ചുവയ്‌ക്കാൻ ബ്രിട്ടീഷുകാർക്ക് ആയില്ല. നാട്ടുകാരായ തെഴിലാളിയിൽ നിന്നും എല്ലാരും സത്യങ്ങൾ അറിഞ്ഞു. എങ്കിലും അടിമത്തം ഉൾപ്പെടെ നിലനിന്ന ആ കാലത്ത് തങ്ങളിൽ ഒരുത്തൻ നേരിട്ട അനീതിക്കെതിരെ ശബ്ദിക്കാൻ കൂട്ടത്തിലെ ആർക്കും കഴിഞ്ഞില്ല.

ഇന്ന് വയനാട് ലക്കിടിൽ ഒരു മരം ഉണ്ട്. ചങ്ങലകൾ കൊണ്ട് ബന്ധിപ്പിച്ച് വിളക്ക് കൊളുത്തുന്ന ഒരു ചങ്ങലമരം. ഇതിന് പിന്നിലും ഉണ്ട് ഒരു ഐതീഹ്യം. വർഷങ്ങൾ കടന്ന് പോയി. പിന്നാലെ ചുരത്തിൽ അപകടങ്ങൾ പതിവായി. ഇതോടെ ദേശത്താകെ ഒരു കഥ പരന്നു.അപകടങ്ങൾക്ക് കാരണം കരിന്തണ്ടന്റെ ആത്മാവാണെന്ന്. പിന്നാലെ കോപിച്ച കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചെന്ന പേരിൽ ലക്കിടിയിലെ ഒരു മരത്തിൽ ബന്ധിച്ചു. ഈ മരം മാത്രമാണിപ്പോൾ ഭൂമിയിൽ കരിന്തണ്ടനുള്ള  സ്മാരകം . താമരശ്ശേരി ചുരം കടന്ന് ലക്കിടി ഗേറ്റ് കഴിഞ്ഞാൽ ഇടത് വശത്ത് നിഗൂഢതകൾ ഒളിപ്പിച്ച് നിൽക്കുന്ന ഈ മരം ഇന്നും സഞ്ചാരികൾക്ക് ഒരു കൗതുകമാണ്. എന്നാൽ നാട്ടുകാർക്ക് ഇത് തങ്ങളുടെ നാടിന്റെ ആത്മാവും.

Tags: wayanadkarinthandan
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies