''തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ പോകുകയാണ്''; യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ; വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ പോകുകയാണ്”; യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ഇരുന്ന ബസിലാണ് ഈ ക്രൂരത നടന്നത്. ചിറയിൻകീഴ് താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീഡിയോ

ട്രിപ്പിനായി നിർത്തിയിട്ടിരുന്ന ബസിൽ ആളുകൾ കയറിയിരുന്നു. എന്നാൽ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ എല്ലാവരെയും ഇറക്കിവിടുകയായിരുന്നു. നിങ്ങൾ ഭക്ഷണം കഴിക്കൂ ഞങ്ങൾ ഇവിടെ ഇരുന്നോളാം എന്ന് യാത്രക്കാർ പറഞ്ഞതോടെ ഇവർ ക്ഷുഭിതയാകുകയായിരുന്നു. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വരെ സ്ത്രീയാത്രക്കാർ പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം. ഏതാനും വനിതാ യാത്രക്കാർ ഇറങ്ങാൻ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് വനിതാ കണ്ടക്ടറുടെ അസഭ്യവർഷം തുടങ്ങിയത്.

”തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നത്” എന്നാണ് വനിതാ കണ്ടക്ടർ പറഞ്ഞത്. ഒരു വയോധികയ്‌ക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം

”നിങ്ങൾ പോയി പോലീസിൽ പരാതി നൽക് ” എന്നും ഇവർ പറയുന്നുണ്ട്. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ അസഭ്യം പറച്ചിൽ നിർത്തിയില്ല.

വീഡിയോ പ്രചരിച്ചതോടെ വനിതാ കണ്ടക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇത്തരത്തിൽ യാത്രക്കാരെ അപമാനിക്കുന്നവരെ പിരിച്ചുവിടണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. നാൾക്ക് നാൾ കടക്കണിയിൽ മുങ്ങി കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയെ, അതിലെ ജീവനക്കാർ തന്നെ യാത്രക്കാരോട് മോശമായി പെരുമാറി വീണ്ടും പടു കുഴിയിലേക്ക് തള്ളിവിടുന്ന രീതിയാണ് എന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

 

Tags: KSRTCകെഎസ്ആർടിസിCONDUCTOR
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies