ഹിന്ദു പേരിൽ നവരാത്രി ആഘോഷ പരിപാടികളിലേക്ക് നുഴഞ്ഞു കയറി; ലക്ഷ്യമിട്ടത് ലൗജിഹാദ്; കയ്യോടെ പൊക്കി ബജ്രംഗദൾ പ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പേരിൽ നവരാത്രി ആഘോഷ പരിപാടികളിലേക്ക് നുഴഞ്ഞു കയറി; ലക്ഷ്യമിട്ടത് ലൗജിഹാദ്; കയ്യോടെ പൊക്കി ബജ്രംഗദൾ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കയ്യോടെ പൊക്കി ബജ്രംഗ്ദൾ പ്രവർത്തകർ. എട്ട് പേരെയാണ് പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഭവം.

മൂന്ന് ദിവസം മുൻപാണ് ഇൻഡോറിൽ നവരാത്രി ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചത്. അന്ന് മുതൽ എട്ട് പേരും പരിപാടികളിൽ പങ്കെടുത്തിരുന്നതായി ബജ്രംഗ്ദൾ പ്രവർത്തകർ പറഞ്ഞു. ചില ഗർബ നൃത്തവേദികളിൽ അന്യമതസ്ഥർക്ക് വിലക്കുളളതിനാൽ ഹിന്ദു പേരുകളിലാണ് ഇവർ പരിപാടികളിൽ പങ്കെടുത്തത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഹിന്ദു യുവതികളോട് ഇവർ പ്രണയാഭ്യർത്ഥന നടത്തുന്നതും ശല്യം ചെയ്യുന്നതും ബജ്രംഗ്ദൾ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് ഇവർ മുസ്ലീങ്ങളാണെന്ന് വ്യക്തമായത്. ഇതോടെ കയ്യോടെ പിടികൂടുകയായിരുന്നു.

ലൗ ജിഹാദ് ലക്ഷ്യമിട്ടാണ് മത മൗലികവാദികൾ ആഘോഷപരിപാടിയിൽ നുഴഞ്ഞു കയറിയതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ വ്യക്തമാക്കി. ഇവർ അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നു. ആഘോഷപരിപാടിയ്‌ക്കിടെ എല്ലാവരുടെയും സുരക്ഷ ഒരുക്കേണ്ടത് തങ്ങളുടെ കടമയാണ്. അതുകൊണ്ട് 400 പ്രവർത്തകരെ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബജ്രംഗ്ദൾ വ്യക്തമാക്കി.

പ്രവർത്തകരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മതതീവ്രവാദികളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: madhyapradeshNavarathrigarba
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies