ഇവിടെയുള്ളവർ ഇടത്തരക്കാരാണെന്ന് ബെൻസ് നിർമ്മാതാക്കളോട് ഗഡ്കരി; ഉൽപാദന ചിലവ് കുറച്ച് താങ്ങുന്ന വിലയിൽ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി - Gadkari’s request to Mercedes-Benz
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെയുള്ളവർ ഇടത്തരക്കാരാണെന്ന് ബെൻസ് നിർമ്മാതാക്കളോട് ഗഡ്കരി; ഉൽപാദന ചിലവ് കുറച്ച് താങ്ങുന്ന വിലയിൽ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി – Gadkari’s request to Mercedes-Benz

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിനോട് കാറുകളുടെ ഉൽപാദനം പ്രാദേശികമായി വർധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ മിഡിൽ ക്ലാസ് ജനങ്ങളാണ് കൂടുതലായിട്ടുള്ളതെന്നും അവർക്ക് ബെൻസ് ‘താങ്ങാൻ’ കഴിയില്ലെന്നും അദ്ദേഹം നിർമാതാക്കളോട് പറഞ്ഞു.

കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണം. അതുവഴി ഉൽപാദനച്ചിലവ് കുറക്കാനാകുമെന്നും താങ്ങാവുന്ന വിലയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് കാർ വിതരണത്തിനെത്തിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഴ്സിഡസ് – ബെൻസ് പ്രാദേശികമായി അസംബിൾ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായ പൂനെയിലെ ചകൻ നിർമ്മാണ കേന്ദ്രത്തിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. നിലവിലെ ബെൻസിന്റെ വിലയിൽ തനിക്ക് പോലും ഈ ആഡംബര കാർ ‘താങ്ങാൻ’ കഴിയില്ലെന്ന് ഗഡ്കരി ഹാസ്യരൂപേണ പറഞ്ഞു.

”നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കൂ, എങ്കിൽ മാത്രമേ ചിലവ് കുറയ്‌ക്കാൻ കഴിയൂ. ഇവിടെ ഭൂരിഭാഗവും ‘ഇടത്തരം’ ജനങ്ങളാണ്. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല,” മന്ത്രി പറഞ്ഞു. രാജ്യത്ത് എക്‌സ്പ്രസ്‌ ഹൈവേകൾ വരുന്നതോടെ ഇന്ത്യയിൽ മെഴ്സിഡസ് ബെൻസ് കാറുകൾക്ക് കൂടുതൽ വിപണി ലഭിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

ജർമ്മൻ കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമാണ് Mercedes EQS 580 4MATIC EV. 1.55 കോടി രൂപയാണ് ഇതിന്റെ വില.

Tags: nitin gadkarimercedes benz
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies