'തുടർച്ചയായ ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം': ഇൻഡോറിനെ ചരിത്ര നേട്ടത്തിലെത്തിച്ച ഘടകങ്ങൾ ഇവയാണ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തുടർച്ചയായ ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം’: ഇൻഡോറിനെ ചരിത്ര നേട്ടത്തിലെത്തിച്ച ഘടകങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 03:12 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. തുടർച്ചയായി ആറാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോറിനാണ് ഒന്നാം സ്ഥാനം.ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ് നഗരത്തെ ഇത്തരത്തിൽ വൃത്തിയുള്ളതാക്കി മാറ്റിയത്. മാലിന്യത്തിലൂടെ വരുമാനം കണ്ടെത്തുന്ന വികസ പദ്ധതി അവതരിപ്പിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.നഗരത്തെ ശുചിയായി സൂക്ഷിക്കാൻ പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്

മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. 35 ലക്ഷം ജസംഖ്യയുള്ള നഗരത്തിൽ 1,900 ടൺ മാലിന്യമാണ് പ്രതിദിനം ഉണ്ടാകുന്നത്. ഇതിൽ 1,200 ടൺ ഈർപ്പരഹിതമായ മാലിന്യവും 700 ടൺ ഈർപ്പമുള്ള മാലിന്യവുമാണ്. ഈ മാലിന്യങ്ങൾ ആറ് വിഭാഗങ്ങളിലായി വേർതിരിച്ച്് മാലിന്യ പ്ലാന്റിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഈർപ്പമുള്ള മാലിന്യത്താൽ പ്രവർത്തിക്കുന്ന ബയോ സിഎൻജി പ്ലാൻും ഇൻഡോറിലുണ്ട്. 17,000 മുതൽ 18,000 കിലോ ബയോ സിഎൻജിയും 10 ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത്തരത്തിൽ ബയോ സിഎൻജി ഉപയോഗിച്ച് 150-ഓളം സിറ്റി ബസുകളാണ് സർവ്വീസ് നടത്തുന്നത്.

മാലിന്യ സംസ്‌കരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 14.45 കോടി രൂപ വരുമാനമാണ് ഇൻഡോർ മുൻസിപ്പാലിറ്റി നേടിയത്. ഇതിൽ 8.5 കോടി രൂപ അന്താരാഷ്‌ട്ര വിപണിയിൽ കാർബൺ ക്രെഡിറ്റ് വിൽപ്പനയിലൂടെ ലഭിച്ചതാണ്.

ഈ വർഷം ഇതിലൂടെ 20 കോടി രൂപയുടെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളെ നിയമിച്ചാണ് നഗരത്തെ ശുചിയായി സൂക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഗുജറാത്തിലെ സൂറത്തും മഹാരാഷ്‌ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിവർഷ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് ഫലങ്ങൾ പുറത്തുവിട്ടത്. നഗര പ്രദേശങ്ങളിലെ ശുചിത്വ റാങ്കിംഗ് രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾ എന്നിങ്ങനെയാണ് റാങ്കിംഗ് നടത്തുന്നത്. ജനസംഖ്യയുള്ള നഗരങ്ങളിൽ, ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങളിൽ നാലെണ്ണം മഹാരാഷ്‌ട്രയിൽ നിന്നുള്ളതാണ്. രാജ്യത്തെ 4,354 നഗരങ്ങളിലാണ് സർവേ നടത്തിയത്.

Tags: indorecleanest city
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies