പുരികത്തിന്റെ ആകൃതിയിലുണ്ട് യഥാർത്ഥ സ്വഭാവം; നിങ്ങളുടെ പുരികമെങ്ങനെയാണ്? വളഞ്ഞതോ നേർത്തതോ അതോ കട്ടിയുള്ളതോ.. - shape of eyebrows reveals personality
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുരികത്തിന്റെ ആകൃതിയിലുണ്ട് യഥാർത്ഥ സ്വഭാവം; നിങ്ങളുടെ പുരികമെങ്ങനെയാണ്? വളഞ്ഞതോ നേർത്തതോ അതോ കട്ടിയുള്ളതോ.. – shape of eyebrows reveals personality

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 10:35 pm IST
Facebook
Twitter
WhatsAppTelegram

നമുക്കെല്ലാവർക്കും പുരികങ്ങളുണ്ട്. ചിലർക്ക് കട്ടിയുള്ളത്.. മറ്റ് ചിലർക്ക് നേർത്തത്.. വേറെ ചിലർക്ക് കൂട്ടുപുരികം അങ്ങനെയങ്ങനെ വ്യത്യസ്ത പുരികങ്ങൾ.. എന്നാൽ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്താൻ പുരികങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾക്കറിയാമോ? പുരികങ്ങളുടെ ആകൃതി നമ്മുടെ സ്വഭാവത്തെക്കുറിച്ച് പറയുമെന്നാണ് പറയപ്പെടുന്നത്. അതെന്തെല്ലാമാണെന്ന് നോക്കാം..

കട്ടിയുള്ള പുരികങ്ങൾ

നിങ്ങൾ എങ്ങനെയാണോ ആ രീതിയിൽ തന്നെ നിങ്ങളിൽ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് കരുതി വ്യാകുലപ്പെടുന്നവരല്ല ഇവർ. ആത്മവിശ്വാസവും ഇത്തരക്കാർക്ക് കൂടുതലാണ്. ഇവർ കാര്യങ്ങളെ പ്രായോഗികമായി വിലയിരുത്തും. വികാരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ സ്വീകരിക്കാത്തവരാണ്. കാര്യങ്ങൾ ഉദ്ദേശിച്ച വഴിക്ക് നടക്കാതെ വരുമ്പോൾ നിരാശ തോന്നുന്നതും ഇത്തരക്കാർക്ക് പതിവാണ്.

നേർത്ത പുരികങ്ങൾ

അമിതമായി ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ആത്മവിശ്വാസം കുറവായിരിക്കും. എന്നാൽ ആത്മവിശ്വാസം ഉണ്ടെന്ന്
നടിക്കാൻ കഴിയും. ഇത്തരക്കാർക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇതിനായി മറ്റുള്ളവരുടെ സഹായവും ആവശ്യമായി വന്നേക്കാം.

വളഞ്ഞ പുരികങ്ങൾ

നിങ്ങൾ അക്ഷമരും മോഹങ്ങൾ ഉള്ളവരും നേതൃത്വഗുണമുള്ളവരുമാണ്. ശ്രദ്ധിക്കപ്പെടാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു. ശ്രദ്ധാകേന്ദ്രമാകുന്നത് നിങ്ങൾ ആസ്വദിക്കും. ജീവിതത്തിൽ മറ്റൊരാൾക്ക് കൂടി സ്ഥാനം അനുവദിക്കുന്നതിന് ധാരാളം സമയം ഇത്തരക്കാർക്ക് ആവശ്യമാണ്. വളരെ വികാരനിർഭരമായി ചിന്തിക്കുന്നവരാണ് ഇത്തരക്കാർ.

നേർവരയ്‌ക്ക് സമാനമായ പുരികങ്ങൾ

പുരികങ്ങൾ വളവോ ചരിവോ ഇല്ലാതെ നേരായതാണെങ്കിൽ അത്തരക്കാർ പ്രായോഗികതയ്‌ക്ക് പ്രധാന്യം നൽകുന്നവരാണ്. ശ്രദ്ധയോടെ നിങ്ങൾ കാര്യങ്ങളെ വിവക്ഷിക്കും. വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും നിങ്ങൾ വേറിട്ട് നിർത്തും. നിങ്ങൾ നേർക്കുനേർ കാര്യങ്ങൾ തുറന്നുപറയാൻ ആഗ്രഹിക്കും. ഉള്ളത് ഉള്ളതുപോലെ തുറന്നുകാട്ടും.

കൂട്ടുപുരികങ്ങൾ

ലോകം നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ വ്യാകുലപ്പെടാറില്ല. സ്വന്തം വ്യക്തിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നവരാണിവർ. ഇത്തരക്കാർ ദയാലുവായിരിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ ക്ഷമിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കും.

 

Tags: personality
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies