''ഇതെന്താ പെരുമ്പാമ്പ് എഴുന്നേറ്റ് നിൽക്കുന്നോ?'' മരത്തിൽ കയറുന്ന പാമ്പിന്റെ വീഡിയോ ശ്രദ്ധ നേടുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഇതെന്താ പെരുമ്പാമ്പ് എഴുന്നേറ്റ് നിൽക്കുന്നോ?” മരത്തിൽ കയറുന്ന പാമ്പിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 03:20 pm IST
FacebookTwitterWhatsAppTelegram

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. പ്രത്യേകിച്ച് പെരുമ്പാമ്പിനെ പോലെ നല്ല നീളവും വണ്ണവുമുള്ള പാമ്പുകളെ. അപകടകാരികളാണെങ്കിലും ഇവ മനുഷ്യന് ഭീഷണിയല്ല. അങ്ങോട്ട് എന്തെങ്കിലും ചെയ്താൽ മാത്രമേ പാമ്പുകൾ നമ്മേ ഉപദ്രവിക്കാറുള്ളൂ. എന്നാൽ വീട്ടിലോ പറമ്പിലോ ഒരു പാമ്പിനെ കണ്ടാൽ പാമ്പ് പിടുത്തക്കാരുടെ സഹായത്തോടെ അതിനെ പിടികൂടി വനത്തിൽ കൊണ്ട് വിടുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഒരു പെരുമ്പാമ്പിന്റെ വീഡിയോയാണിത്. വീടിന്റെ പുരപ്പുറത്താണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഇതിനെ പിടികൂടാൻ ആളുകളെത്തി. എന്നാൽ പാമ്പ് നേരെ അടുത്തുളള മരത്തിന്റെ ചില്ലയിലേക്ക് കയറാൻ ശ്രമിച്ചു. അതിനായി പാമ്പ് പകുതിയോളം ഉയരുന്നതും കാണാനാകും. ഏകദേശം 4 അടിയോളം ഉയരത്തിൽ പൊങ്ങിയ പെരുമ്പാമ്പ്, തന്റെ ലക്ഷ്യം കണ്ടെത്തി. സ്‌നേക്‌സ് ഓഫ് ഇന്ത്യ എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാമ്പിന്റെ വീഡിയോ കാണാം

വീഡിയോ പ്രചരിച്ചതോടെ ഇതിന് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ഇതെന്താ പാമ്പ് എഴുന്നേറ്റ് നിൽക്കുകയാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. പാമ്പ് ഇത്രയും നീളത്തിൽ ഉയരുമെന്ന് അറിയില്ലായിരുന്നു എന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

Tags: Viral VideoSnakeviralSNAKE VIDEO
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies