കൊല്ലം : അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് അമ്മ ആറ്റിൽ ചാടി. കൊല്ലം മൺറോതുരുത്ത് സംഭവം. കൊല്ലം പേരേത്ത് സ്വദേശിനി ചെറുപുഷ്പമാണ് മരിച്ചത്.
മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം തിരക്കിയതോടെയാണ് വിവരം അറിയുന്നത്. തുടർന്ന് തിരച്ചിൽ നടത്തി യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments