പരിക്ക് ഗുരുതരം; ബ്രൂംമ്ര ലോകകപ്പിനില്ല; ഔദ്യോഗികമായി അറിയിച്ച് ബിസിസിഐ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്ക് ഗുരുതരം; ബ്രൂംമ്ര ലോകകപ്പിനില്ല; ഔദ്യോഗികമായി അറിയിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 10:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് കരുത്തിന് ആഘാതമായി ജസ്പ്രീത് ബൂംമ്രയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ പുറം വേദന കലശലായ ബൂംമ്രയ്‌ക്ക് ദീർഘകാല വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ലോകകപ്പിൽ കളിക്കാൻ സാധിക്കുമെന്ന സൂചന കഴിഞ്ഞയാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ആ സംശയങ്ങളാണ് ഇന്ന് ബിസിസിഐ ദൂരീകരിച്ചത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ ബൂംമ്രയ്‌ക്ക് പരിക്കേറ്റത്. പരമ്പരയിൽ ആദ്യ മത്സരം കളിക്കാതിരുന്ന ബൂംമ്ര രണ്ടും മൂന്നും മത്സരത്തിൽ കളിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയായിരുന്നു.

ബൂംമ്രയുടെ പരിക്കുകളെ സംബന്ധിച്ച് പല ഊഹാപോഹങ്ങൾ നിലനിൽക്കേ പരിശീലകൻ രാഹുൽ ദ്രാവിഡോ ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയോ ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies