ചിക്കൻ സോസേജ്, മീൻ കറി, ചെട്ടിനാട് ചിക്കൻ.. ആഭ്യന്തര റൂട്ടിൽ പുത്തൻ മെനുവുമായി എയർ ഇന്ത്യ; ഏറ്റെടുത്ത് യാത്രക്കാർ - Air India's new menu features
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിക്കൻ സോസേജ്, മീൻ കറി, ചെട്ടിനാട് ചിക്കൻ.. ആഭ്യന്തര റൂട്ടിൽ പുത്തൻ മെനുവുമായി എയർ ഇന്ത്യ; ഏറ്റെടുത്ത് യാത്രക്കാർ – Air India’s new menu features

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചിക്കൻ 65, ഗ്രിൽ ചെയ്ത പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി.. ഈ മെനു ഏതോ ഹോട്ടിലിലേതാണെന്ന് കരുതേണ്ട. എയർ ഇന്ത്യ നൽകുന്ന പുതിയ മെനുവിലെ ചില ഇനങ്ങളാണിത്. ഉത്സവ സീസൺ ആരംഭിച്ചതോടെ ആഭ്യന്തര വിമാനയാത്ര ചെയ്യുന്നവർക്ക് പുതിയ ഇൻ-ഫ്‌ളൈറ്റ് മെനു അവതരിപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഒക്ടോബർ ഒന്നിനാണ് മെനു യാത്രക്കാർക്കായി അവതരിപ്പിച്ചത്.

പുതിയ മെനുവിൽ രുചികരമായ നിരവധി ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് യാത്രക്കാരുടെ പ്രതികരണം. ട്രെൻഡി അപ്പെറ്റൈസറുകൾ, ഡെസേർട്ടുകൾ തുടങ്ങി പല വ്യത്യസ്ത വിഭവങ്ങളും മെനുവിലുണ്ടെന്ന് ട്വിറ്റർ പോസ്റ്റുകളിലും മറ്റും യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

വെണ്ണയടങ്ങിയ ക്രോയ്‌സന്റ്, ഷുഗർ-ഫ്രീ ഡാർക്ക് ചോക്ലേറ്റ് ഓട്സ് മഫിൻ, ചീസ് ആൻഡ് ട്രഫിൾ ഓയിൽ സ്‌ക്രാംബിൾഡ് എഗ്ഗ്, മസ്റ്റാർഡ് ക്രീം ചിക്കൻ സോസേജ്, ആലു പറാത്ത, വട ഇഡ്ലി, മീൻ കറി, ചെട്ടിനാട് ചിക്കൻ, ഉരുളക്കിഴങ്ങ് പൊടിമാസ് എന്നിവയാണ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ചില ഓപ്ഷനുകൾ.

ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ചീസ് മഷ്‌റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്‌സ്, ഗാർലിക്ക് ടോസ്ഡ് സ്പിനാച്ച്, ചോളം എന്നിവ പ്രഭാതഭക്ഷണമായും വെജിറ്റബിൾ ബിരിയാണി, മലബാർ ചിക്കൻ കറി, വെജിറ്റബിൾ ഫ്രൈഡ് നൂഡിൽസ്, ചില്ലി ചിക്കൻ, ബ്ലൂബെറി വാനില പേസ്ട്രി, കോഫി ട്രഫിൾ സ്ലൈസ് എന്നിവ ഉച്ചഭക്ഷണമായും ആസ്വദിക്കാം.

യാത്രക്കാർക്ക് ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന രുചികരമായ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് പുതിയ മെനു ചോയ്സുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സേവനങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും അദ്ദേഹം പറഞ്ഞു.

Tags: air indiamenu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies