പാക് റെസ്റ്റോറന്റിൽ വെള്ളത്തിന് പകരം ആസിഡ് നൽകി; രണ്ട് കുട്ടികൾക്ക് ഗുരുതര പൊള്ളൽ; സംഭവം ജന്മദിന പാർട്ടിക്കിടെ; റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ - Acid Served In Water Bottles In Pak Restaurant
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് റെസ്റ്റോറന്റിൽ വെള്ളത്തിന് പകരം ആസിഡ് നൽകി; രണ്ട് കുട്ടികൾക്ക് ഗുരുതര പൊള്ളൽ; സംഭവം ജന്മദിന പാർട്ടിക്കിടെ; റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ – Acid Served In Water Bottles In Pak Restaurant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: പാകിസ്താനിലെ ഒരു റെസ്റ്റോറന്റിൽ വെള്ളത്തിന് പകരം ആസിഡ് നൽകിയതിനെ തുടർന്ന് കുട്ടികൾക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജറെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം.

ചരിത്രപ്രസിദ്ധമായ ഗ്രേറ്റർ ഇഖ്ബാൽ പാർക്കിലെ ‘പോയറ്റ്’ റെസ്‌റ്റോറന്റിലായിരുന്നു ആസിഡ് വിളമ്പിയത്. ഒരു ജന്മദിന പാർട്ടി നടക്കവെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ രണ്ട് കുട്ടികൾക്ക് വെള്ളത്തിന് പകരം ആസിഡ് നൽകുകയായിരുന്നു. വെള്ളമാണെന്ന് കരുതി കുട്ടികൾ ആസിഡ് എടുത്ത് കുടിക്കുകയും കൈ കഴുകുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളിലൊരാൾക്ക് രണ്ടര വയസ് മാത്രമാണ് പ്രായം.

സംഭവത്തിൽ റെസ്റ്റോറന്റ് മാനേജർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. റെസ്റ്റോറന്റ് മാനേജർ മുഹമ്മദ് ജാവേദ് നിലവിൽ അറസ്റ്റിലാണ്. അന്വേഷണം പൂർത്തിയാകുന്നത് വരെ റെസ്റ്റോറന്റ് അടച്ചിടുമെന്നും പോലീസ് അറിയിച്ചു.

 

Tags: Acid
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies