മറഞ്ഞിരിക്കുന്ന കുട്ടിയെ കണ്ടു പിടിക്കണം ; 5 സെക്കന്റിനുള്ളിൽ ; എങ്കിൽ നിങ്ങൾക്ക് ഈ കഴിവുണ്ട്-Optical Illusion
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറഞ്ഞിരിക്കുന്ന കുട്ടിയെ കണ്ടു പിടിക്കണം ; 5 സെക്കന്റിനുള്ളിൽ ; എങ്കിൽ നിങ്ങൾക്ക് ഈ കഴിവുണ്ട്-Optical Illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 07:06 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൾ ഇല്യൂഷൻ ചിത്രങ്ങൾ എന്നും ഒരു കൗതുകമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങൾ പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിൽ കൊണ്ട് എത്തിക്കാറുണ്ട്. അത്തരത്തിലോരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചിത്രത്തിൽ നിങ്ങൾക്ക് ഒരു മുഖം കാണാൻ സാധിക്കും. ഒരു മുത്തശ്ശിയുടെ മുഖമാണ് . ഈ ചിത്രത്തിൽ നിന്ന് മറഞ്ഞിരിക്കുന്ന പെൺകുട്ടിയെയാണ് നിങ്ങൾ കണ്ടുപിടിക്കേണ്ടത്. അഞ്ച് സെക്കൻഡിനുള്ളിൽ പെൺകുട്ടിയെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം. ശരിയായ രീതിയിൽ നിരീക്ഷണം നടത്തുന്നവർക്ക് അഞ്ച് സെക്കൻഡിനുള്ളിൽ അതിന് സാധിക്കുമെന്നാണ് ചിത്രം പങ്കുവച്ചവരുടെ അവകാശ വാദം. കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് വീക്ഷിക്കാനുള്ള കഴിവ് ധാരാളമാണ്.

ശ്രമിച്ച് നോക്കിയിട്ടും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇനി പറയുന്ന പോലെ ചെയ്യുക. നിങ്ങൾക്ക് മുന്നിലുള്ള ചിത്രം തലകീഴായി പിടിക്കുക. അതായത് മുത്തശ്ശിയുടെ താടി ഭാഗം മുകളിൽ വരുന്ന രീതിയിൽ. ഇത്തരത്തിൽ നോക്കുമ്പോൾ ഒരു പെൺകുട്ടി സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് കളിക്കുന്നത് കാണാം. വിദ്യ അറിഞ്ഞാൽ സെക്കൻഡിനുള്ളിൽ തന്നെ നമുക്ക് വേഗത്തിൽ കുട്ടിയെ കണ്ടുപിടിക്കാവുന്നതാണ്.

നിഗൂഢമായ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് രസകരമാണ് എന്നതിനാലാണ് പലരെയും ഇത്തരം ചിത്രങ്ങൾക്ക് മുന്നിൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്. മണിക്കൂറുകളോളം നമ്മെ ആശയക്കുഴപ്പത്തിൽ എത്തിക്കുന്ന ചിത്രങ്ങളും ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവ എല്ലാം തന്നെ ആളുകൾ പരീക്ഷിച്ച് നോക്കാറുണ്ടെന്നത് മറ്റൊരു വസ്തുത.

Tags: optical illusion
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies