കൊറോണ കാലത്ത് നിസ്സഹായരായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായങ്ങൾ മാതൃകാപരം,മറ്റ് രാജ്യങ്ങൾ ഈ രീതി പിന്തുടരണം; ഭാരതത്തെ പ്രശംസിച്ച് ലോകബാങ്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കാലത്ത് നിസ്സഹായരായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായങ്ങൾ മാതൃകാപരം,മറ്റ് രാജ്യങ്ങൾ ഈ രീതി പിന്തുടരണം; ഭാരതത്തെ പ്രശംസിച്ച് ലോകബാങ്ക്

India’s support to poor during COVID-19 remarkable, says World Bank President David Malpass

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ പ്രകീർത്തിച്ച് ലോകബാങ്ക് അദ്ധ്യക്ഷൻ ഡേവിഡ് മാൽപാസ്. കൊറോണ കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായം മാതൃകാപരമാണ്. ആവശ്യക്കാർക്ക് പണം നേരിട്ട് നൽകിയ ഇന്ത്യൻ മാതൃക മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കൊറോണക്കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ ക്യാഷ് ട്രാൻസ്ഫർ വഴി ഗ്രാമീണരിൽ 85 ശതമാനം പേർക്കും നഗരത്തിലെ 69 ശതമാനം പേർക്കും സഹായം എത്തി. മറ്റു രാജ്യങ്ങൾ സബ്‌സിഡികളിൽ കേന്ദ്രീകരിച്ചപ്പോൾ നിസ്സഹായരായ മനുഷ്യർക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു ഇന്ത്യ. ഈ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നായിരുന്നു ലോക ബാങ്ക് അദ്ധ്യക്ഷന്റെ പരാമർശം.

ദാരിദ്രനിർമ്മാജനത്തിൽ ആഗോള പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊറോണ മഹാമാരി അതിന് ഭംഗം വരുത്തി. കൊറോണയ്‌ക്ക് മുൻപുള്ള മൂന്ന് ദശകങ്ങളിൽ ഒരു ബില്യണിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഏറ്റവും ദരിദ്രമായ രാജ്യങ്ങൾ വളരെ പതുക്കെയാണെങ്കിലും നില മെച്ചപ്പെടുത്തി.

എന്നാൽ മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്.സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാൾ, ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേർക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിലൂടെ ആഗോള അസമത്വം വളർന്നു.ദരിദ്രരാജ്യങ്ങളിലെ ദാരിദ്ര്യത്തിന്റെ അളവ് മറ്റ് സംവിധാനങ്ങളെയും പ്രതിഫലിപ്പിച്ചുവെന്ന് ലോകബാങ്ക് അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. എന്നിട്ടും. നിരവധി വികസ്വര സമ്പദ്വ്യവസ്ഥകൾ കൊറോണ കാലത്ത് ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ചു.അതിലൊന്നാണ് ഇന്ത്യ. ധനം വിവേകത്തോടെ ഉപയോഗിക്കാൻ ഇന്ത്യക്കായി അവസരങ്ങൾ കണ്ടെത്തി പോരാടി,സാധ്യതകൾ കണ്ടെത്തി പ്രവർത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: COVID-19World Bank
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies