സമാധാന നൊബേൽ സെലൻസ്‌കിക്കോ ലോകാരോഗ്യ സംഘടനയ്‌ക്കോ? സാധ്യതാ പട്ടികയിലുള്ളവർ ഇവരൊക്കെ.. - From Ukraine's Zelensky to WHO: Top contenders for Nobel Peace Prize 2022
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാന നൊബേൽ സെലൻസ്‌കിക്കോ ലോകാരോഗ്യ സംഘടനയ്‌ക്കോ? സാധ്യതാ പട്ടികയിലുള്ളവർ ഇവരൊക്കെ.. – From Ukraine’s Zelensky to WHO: Top contenders for Nobel Peace Prize 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകം ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന സമാധാന നൊബേൽ പുരസ്‌കാരം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി അറിയിക്കുന്നത്. വരുന്ന ഡിസംബറിൽ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടക്കുക. ആദ്യ സമാധാന നൊബേൽ 1901-ലായിരുന്നു പ്രഖ്യാപിച്ചത്.

മനുഷ്യരാശിക്ക് ഏറ്റവുമധികം നേട്ടം നൽകിയവർക്കാണ് സമാധാന നൊബേൽ നൽകുക. നോർവേയുടെ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ കമ്മിറ്റിയാണ് നൊബേൽ തീരുമാനിക്കുന്നത്. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ സർവ്വേ പ്രകാരം നോർവീജിയൻ നിയമനിർമ്മാതാക്കൾ സമാധാന നൊബേലിനായി തിരഞ്ഞെടുത്ത പട്ടികയിലുള്ളവർ ഇവരാണ്..

റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റായ വൊളോഡിമർ സെലൻസ്‌കി (യുദ്ധം പ്രഖ്യാപിച്ചപ്പോഴും യുക്രെയ്‌ന്റെ പ്രതിരോധ സൂചകമായി കീവിൽ തുടർന്നതിന്) നൊബേൽ നേടുമെന്ന് സൂചനയുണ്ട്. മൂന്ന് വർഷമായി തുടരുന്ന കൊറോണ മഹാമാരിയ്‌ക്കെതിരായ പ്രതിരോധം തീർക്കുന്നതിന് മുഴുവൻ സമയവും പ്രവർത്തിച്ച  ലോകാരോഗ്യ സംഘടനയും പരിഗണനയിലാണെന്നാണ് വിവരം.

കൂടാതെ ബെലാറൂസിലെ പ്രതിപക്ഷ നേതാവായ സ്വിയാറ്റ്‌ലാന സിഖനോസ്‌കയ, ബ്രിട്ടീഷ് നെയ്ച്ചർ ബ്രോഡ്കാസ്റ്റർ ഡേവിഡ് അറ്റൻബോറോഗ്, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, പോപ്പ് ഫ്രാൻസിസ്, തുവാലുവിന്റെ വിദേശകാര്യമന്ത്രി സൈമൺ കോഫെ, മ്യാൻമറിലെ നാഷണൽ യൂണിറ്റി ഗവൺമെന്റ് എന്നിവരും പട്ടികയിലുണ്ട്.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies