ബേബി ഷവറിൽ തിളങ്ങി ആലിയ; ചിത്രങ്ങൾ പങ്കിട്ട് താരം; മഞ്ഞ സൽവാറിൽ അതിസുന്ദരിയെന്ന് ആരാധകർ - Alia Bhatt Posts New Baby Shower Pics
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബേബി ഷവറിൽ തിളങ്ങി ആലിയ; ചിത്രങ്ങൾ പങ്കിട്ട് താരം; മഞ്ഞ സൽവാറിൽ അതിസുന്ദരിയെന്ന് ആരാധകർ – Alia Bhatt Posts New Baby Shower Pics

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 07:06 pm IST
FacebookTwitterWhatsAppTelegram

തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് താരദമ്പതികളായ ആലിയ ഭട്ടും പ്രിയതമൻ രൺബീർ കപൂറും. ഇപ്പോഴിതാ ആലിയ ഭട്ട് തന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ അതിയായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ.

മഞ്ഞ നിറത്തിലുള്ള സൽവാറിലാണ് ബേബി ഷവറിനായി ആലിയ എത്തിയത്. പീച്ചും വെള്ളയും നിറമുള്ള കുർത്തയാണ് രൺവീറിന്റെ വേഷം. ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ ആരാധകർക്കായി ആലിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങൾ രൺവീറിനൊടൊപ്പവും മറ്റുള്ളവ കുടുംബാംഗങ്ങൾക്കൊപ്പവുമാണ്.

അമ്മ സോണി റസ്ദാൻ, പിതാവ് മഹേഷ് ഭട്ട്, സഹോദരിമാരായ ഷഹീൻ, പൂജ എന്നിവരും ആന്റി ടീനയുമെല്ലാം ചടങ്ങിൽ പങ്കെടുത്തതായി ചിത്രങ്ങളിൽ കാണാം. കൂടാതെ രൺബീറിന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരിമാരായ റിദ്ദിമ, കരിഷ്മ കപൂർ, നിതാഷ നന്ദ എന്നിവരുമുണ്ട്. അതിഥികളായി കരൺ ജോഹറും അയൻ മുഖർജിയും എത്തി.

ചിത്രങ്ങൾ കാണാം

‘ജസ്റ്റ് ലവ്’ എന്ന തലക്കെട്ടോടെയാണ് ബേബി ഷവർ ചിത്രങ്ങൾ ആലിയ പങ്കുവെച്ചത്. മുംബൈയിലെ ഇരുവരുടെയും അപ്പാർട്ട്‌മെന്റ് ബ്ലോക്കായ വാസ്തുവിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഈ വർഷം ഏപ്രിലിലായിരുന്നു പ്രണയജോഡികളായ ആലിയയും രൺബീറും വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. 2017 മുതലുള്ള ഇരുവരുടെയും പ്രണയമാണ് ഇതോടെ സാഫല്യമായത്. താരദമ്പതികളുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ബ്രഹ്മാസ്ത്രയാണ്.

Tags: alia bhattbaby showerRanbir Kapoor
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies