‘അമിതമായി സൗജന്യങ്ങൾ നൽകുന്നത് സമ്പദ്ഘടനയെ ക്ഷയിപ്പിക്കും‘: പ്രധാനമന്ത്രിയുടെ അഭിപ്രായം ശരിവെച്ച് നീതി ആയോഗ്- NITI Aayog against unnecessary freebies
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമിതമായി സൗജന്യങ്ങൾ നൽകുന്നത് സമ്പദ്ഘടനയെ ക്ഷയിപ്പിക്കും‘: പ്രധാനമന്ത്രിയുടെ അഭിപ്രായം ശരിവെച്ച് നീതി ആയോഗ്- NITI Aayog against unnecessary freebies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമിതമായി സൗജന്യങ്ങൾ നൽകുന്നത് സമ്പദ്ഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് നീതി ആയോഗ് അംഗവും പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ധനുമായ പ്രൊഫസർ രമേശ് ചാന്ദ്. പരിധി കടക്കുന്ന സൗജന്യങ്ങൾ ഒരു മേഖലയ്‌ക്കും നന്നല്ലെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അനർഹരായവർക്ക് സൗജന്യങ്ങൾ നൽകാൻ പാടില്ല. സൗജന്യങ്ങൾ നൽകുന്നുവെങ്കിൽ തന്നെ അവ കൃത്യമായി ആവശ്യക്കാർക്ക് മാത്രമായിരിക്കണം ലഭ്യമാക്കേണ്ടത്. സൗജന്യങ്ങൾ സാമ്പത്തിക മേഖലയെ ബാധിച്ച് തുടങ്ങിയാൽ തീർച്ചയായും അവ അവസാനിപ്പേണ്ടതാണെന്നും പ്രൊഫസർ ചാന്ദ് പറഞ്ഞു.

സൗജന്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ലക്ഷ്യം വളരെ വലുതാണ് എന്ന് നാം മനസ്സിലാക്കണം. വൈദ്യുതി സൗജന്യമായി നൽകുമ്പോൾ, വളം സൗജന്യമായി നൽകുമ്പോൾ, ഒക്കെ സമ്പദ്ഘടന ശരിക്കും ഞെരുങ്ങുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇവയൊക്കെ സാമ്പത്തിക മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. അതേസമയം, പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതി ആ കാലത്ത് അനിവാര്യമായിരുന്നു. കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരു പരിധി വരെ അത് ജനങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇനി അത് നീട്ടിക്കൊണ്ട് പോകാൻ പാടില്ല. എത്രയും വേഗം അത് അവസാനിപ്പിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്ന് പ്രൊഫസർ ചാന്ദ് അഭിപ്രായപ്പെട്ടു.

അതേസമയം, സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അപ്രസക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സൗജന്യങ്ങൾ സർക്കാർ ഖജനാവുകൾക്ക് മേൽ അനാവശ്യ ബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായം സുപ്രീം കോടതിയും പിന്നീട് ശരിവെച്ചിരുന്നു. ഇതേ നിലപാട് കുറച്ചു കൂടി കൃത്യതയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

Tags: Niti AayogFreebies
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies