സമാധാനത്തിനുള്ള നൊബേൽ: റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കും ബെലാറൂസിലെ അഭിഭാഷകനും; പുരസ്കാരം പുടിനുള്ള സന്ദേശമോ? - 2022 Nobel Peace Prize
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാനത്തിനുള്ള നൊബേൽ: റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കും ബെലാറൂസിലെ അഭിഭാഷകനും; പുരസ്കാരം പുടിനുള്ള സന്ദേശമോ? – 2022 Nobel Peace Prize

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:18 pm IST
FacebookTwitterWhatsAppTelegram

ഒസ്‌ലോ: 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവാകാശ പ്രവർത്തകനായ അലേയ്‌സ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഏകദേശം എട്ട് കോടി രൂപയാണ് നൊബേൽ സമ്മാനത്തുക.

റഷ്യൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ മെമ്മോറിയൽ, യുക്രെയ്‌നിയൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയാണ് പുരസ്‌കാരം ലഭിച്ച സംഘടനകൾ. യൂറോപ്യൻ രാജ്യമായ ബെലാറൂസിലെ മനുഷ്യാവാകാശ പ്രവർത്തകനും അഭിഭാഷകനുമാണ് പുരസ്‌കാരം ലഭിച്ച ബിയാലിയറ്റ്‌സ്‌കി. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പേരിൽ പലതവണ ജയിൽവാസം അനുഭവിക്കുകയും ഭരണകൂടത്തിന്റെ പീഡന നടപടികൾക്ക് ഇരയാകുകയും ചെയ്തയാളാണ് ഇദ്ദേഹം. 60കാരനായ ബിയാലിയറ്റ്‌സ്‌കി ഇപ്പോഴും ബെലാറിസിൽ വിവിധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി വരുന്നയാളാണ്.

അടുത്തിടെ യുക്രെയ്‌നിന് മേൽ റഷ്യ നടത്തിയ ആക്രമണത്തിലും തുടർന്ന് ഏർപ്പെടുത്തിയ റഷ്യയുടെ നിർബന്ധിത സൈനിക സേവന നടപടിയിലും മനുഷ്യാവകാശ പക്ഷത്ത് നിന്ന് വാദങ്ങൾ ഉന്നയിക്കുകയും ഭരണകൂടത്തെ ചോദ്യം ചെയ്യുകയും ചെയ്ത മനുഷ്യാവകാശ സംഘടനയാണ് പുരസ്‌കാരം ലഭിച്ച റഷ്യൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ മെമ്മോറിയൽ. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും ഈ സാഹചര്യത്തിൽ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രംണ്ട് സംഘടനകൾക്കും ഒരു വ്യക്തിക്കും പുരസ്‌കാരം നൽകിയിരിക്കുന്നതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കി.

Tags: Nobel Peace PrizeNobel
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies