ജ്ഞാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ട സംഭവം; പരിശോധന നടത്താനുള്ള കാർബൺ ഡേറ്റിംഗിനുള്ള ആവശ്യത്തിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ജ്ഞാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ട സംഭവം; പരിശോധന നടത്താനുള്ള കാർബൺ ഡേറ്റിംഗിനുള്ള ആവശ്യത്തിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

വാരാണസി: ജ്ഞാൻവ്യാപി മുസ്ലിം പള്ളിയിൽ ശിവലിംഗം കണ്ട സംഭവത്തിൽ കാർബൺ ഡേറ്റിംഗ് നടത്താനുള്ള ഹിന്ദു വിഭാഗക്കാരുടെ ഹർജിയിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി കോടതി. ജ്ഞാൻവ്യാപി പള്ളിയിൽ കണ്ടത് ഫൗണ്ടൻ ആണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വഖഫ് ബോർഡ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അഞ്ചോളം വനിതകൾ വാരണാസി കോടതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.

ജ്ഞാൻവ്യാപി പള്ളിയിൽ കണ്ടത് ഉറവയാണെന്നും ശാസ്ത്രീയമായ പരിശോധനയുടെ ഭാഗമായുള്ള കാർബൺ ഡേറ്റിംഗ് നടത്തേണ്ട ആവശ്യമില്ലെന്നും വാദികളിൽ ഒരാളായ രാഖി സിംഗ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയാൽ പള്ളിയുടെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിക്കുമെന്നും അവർ കോടതിയോട് ആശങ്ക പ്രകടിപ്പിച്ചു.

കോടതി നടപടി വൈകുന്നതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്ന് ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കോടതിക്ക് മുന്നിൽ അദ്ദേഹം രണ്ടു ചോദ്യങ്ങൾ ഉന്നയിച്ചു. മെയ് 16ന് കോടതിയിൽ എത്തിയ കേസിൽ ശിവലിംഗം പള്ളിയുടെ ഭാഗമായിട്ടുള്ളതാണോ അല്ലയോ എന്ന് എന്ന് പറയാം. അല്ലെങ്കിൽ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരു കമ്മീഷനെ ചുമതലപ്പെടുത്താൻ കോടതിക്കു എന്തുകൊണ്ട് സാധിച്ചില്ല. രണ്ടു ചോദ്യങ്ങൾക്കും കോടതിയാണ് മറുപടി നൽകേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ജ്ഞാൻവ്യാപിയിൽ പ്രത്യക്ഷമായി പരോക്ഷമായോ ആരാധന നടത്താൻ അനുവദിക്കണം. പള്ളിക്കുള്ളിൽ ഉറവ ഉണ്ടായിരുന്ന ഭാഗത്തെ വെള്ളം നീക്കം ചെയ്തപ്പോഴാണ് ശിവലിംഗം കണ്ടത്. ഇതിനെ തുടർന്നാണ് മറ്റു നടപടികളിലേക്ക് കടന്നത്.

Tags: shivalinggyanvyapi
Share
Tweet
SendShare

More News from this section

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies