ഉള്ളിൽ ആവേശത്തിന്റെ ആരവം ; പുറത്ത് പ്രതിഷേധത്തിന്റെ മുദ്രാവാക്യം ; എംഎൽഎയ്ക്ക് സൗജന്യം അവഗണിച്ചു ; സ്റ്റേഡിയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉള്ളിൽ ആവേശത്തിന്റെ ആരവം ; പുറത്ത് പ്രതിഷേധത്തിന്റെ മുദ്രാവാക്യം ; എംഎൽഎയ്‌ക്ക് സൗജന്യം അവഗണിച്ചു ; സ്റ്റേഡിയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : കൊച്ചിയിൽ ഏങ്ങും ഐ എസ് എൽ ഉദ്ഘാടന പോരിന്റെ ആവേശം അലയടിക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ് . സൗജന്യ ടിക്കറ്റ് നൽകുന്നതിൽ എംഎൽഎ ഉൾപ്പെടെ ഉള്ളവരെ അവഗണിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാർട്ടിക്കുള്ളിൽ തന്നെ വലിയ നാണക്കേടാണ് പ്രതിഷേധം വരുത്തി വച്ചിരിക്കുന്നത്. സൗജന്യം ലഭിച്ചില്ല എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സ്വീകരിച്ച ഈ നടപടി തികച്ചും അപക്വം ആണെന്ന് തന്നെ പറയണം. അതസമയം പുറത്ത് പ്രതിഷേധത്തിന്റെ സ്വരമാണ് മുഴങ്ങിയതെങ്കിൽ ഉള്ളിൽ മുഴങ്ങിയത് മഞ്ഞപ്പടയ്‌ക്ക് ആവേശം പകരുന്ന ആരവങ്ങളായിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം ഐഎസ്എൽ തിരികെ വന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഐഎസ്എൽ ഒൻപതാം സീസണിൽ വഴുതിപ്പോയ കിരീടം ഇത്തവണ മഞ്ഞപ്പട തിരികെ പിടിക്കും എന്ന് ഉറച്ച് വിശ്വാസത്തിലാണ് ആരാധകർ. സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്‌കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്. അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പ്രതീക്ഷ.

ആരാധകരുടെ പ്രിയ താരങ്ങൾ വീശുന്ന ഓരോ ഗോളുകളും കാണികളിൽ വിടർത്തുന്നത് ഉദിച്ച് വരുന്ന സൂര്യന്റെ തീക്ഷണതയാണ്. മഞ്ഞ കടലായി മാറിയ സ്റ്റേഡിയത്തിൽ ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങളാണ്.

Tags: footboll
Share
Tweet
SendShare

More News from this section

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies