ചെകുത്താന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ ഉണ്ടാകുമോ ?; പുതിയ സീസണിൽ ഏതു ടീമിന് വേണ്ടിയാകും കരാർ പുതുക്കുക
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചെകുത്താന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ ഉണ്ടാകുമോ ?; പുതിയ സീസണിൽ ഏതു ടീമിന് വേണ്ടിയാകും കരാർ പുതുക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 09:07 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പിട്ടത് മുതൽ കഷ്ടകാലം പിന്തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ. പോർച്ചുഗൽ മുൻനിര പോരാളിയായ താരത്തിന് ഈ സസീസണിൽ ഫോം തിരിച്ചു പിടിക്കാൻ കഴിയാതെ പ്രിയപ്പെട്ട ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ച് വന്നെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല.

37കാരനായ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പിട്ടത് തന്റെ കരിയറിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെയായിട്ടും മികച്ച ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കാരാർ കാലാവധി തീരുന്നത് വരെ മാഞ്ചസ്റ്ററിൽ തുടരാനായിരിക്കും താരത്തിന്റെ നീക്കം എന്നും ഫുട്‌ബോൾ ലോകം വിലയിരുത്തുന്നു.

പുതിയ സീസണിലെ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാത്തതിനെ തുടർന്ന് റൊണാൾഡോ കടുത്ത സമ്മർദം നേരിടുകയാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. വരുന്ന സമ്മർ സീസണിൽ മാഞ്ചസ്റ്ററിൽ നിന്നും വിടപറയാനുള്ള തീരുമാനത്തെ കുറിച്ച് താരം അഭിപ്രായം പറഞ്ഞിരുന്നു. ടീമിൽ മികച്ച കളിക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ മാത്രമേ മാഞ്ചസ്റ്ററിന് വേണ്ടി നേടിയുള്ളു. കൂടാതെ കോച്ച് എറിക്ടെൻ ഹാഗിന്റെ പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല. യൂറോപ്പ ലീഗിൽ ഒമോണിയ എഫ്‌സിക്കെതിരായ 3-2 എന്ന സ്കോർ നിലയിൽ മാഞ്ചസ്റ്റർ വിജയിച്ചിരുന്നു. മികച്ച അവസരം ലഭിച്ചെങ്കിലും റൊണാൾഡോയ്‌ക്ക് ഗോൾ നേടാൻ സാധിക്കാത്തത് താരത്തെ സമ്മർദ്ദത്തിലാക്കിയതായാണ് മാദ്ധ്യമ റിപ്പോർട്ട്.

Tags: cristiano ronaldo
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies