സിദ്ദിഖ് കാപ്പനെ സമാധാനത്തിനുള്ള നൊബേലിനായി ശുപാർശ ചെയ്യും; ഫേസ്ബുക്കിലൂടെ പ്രഖ്യാപനവുമായി കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ദിഖ് കാപ്പനെ സമാധാനത്തിനുള്ള നൊബേലിനായി ശുപാർശ ചെയ്യും; ഫേസ്ബുക്കിലൂടെ പ്രഖ്യാപനവുമായി കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് യുപിയിലെ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ നീക്കവുമായി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം. സെക്രട്ടറി ധനു സുമോദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനുള്ള അടുത്ത നൊബേൽ സമ്മാന ശുപാർശയിൽ സിദ്ദിഖ് കാപ്പന്റെ പേര് ഉറപ്പായും നേർവേയിൽ എത്തിയിരിക്കുമെന്നും ധനു പറഞ്ഞു.

സിദ്ദിഖ് കാപ്പനെ ജയിലിൽ അടച്ച ദിവസം കേരള പത്ര പ്രവർത്തക യൂണിയൻ അവകാശ സംരക്ഷണ ദിനമായി ആചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയ്‌ക്കൊപ്പം ആയിരുന്നു ധനു സുമോദിന്റെ കുറിപ്പ്. സിദ്ദിഖ് കാപ്പനെ ജയിലിൽ അടച്ച ഒക്ടോബർ അഞ്ച് ഇനി മുതൽ മാദ്ധ്യമ പ്രവർത്തകരുടെ അവകാശ സംരക്ഷണ ദിനമായി മാറുമെന്നും ധനു സുമോദ് ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടു.

നേരത്തെ സിദ്ദിഖ് കാപ്പൻ ജയിലിൽ ആയതിന്റെ രണ്ടാം വാർഷികത്തിന് പ്രസ് ക്ലബ് ഓഫ് ഡൽഹിയ്‌ക്ക് മുൻപിൽ മെഴുകു തിരി കത്തിച്ച് ഐക്യദാർഢ്യ യോഗം ചേരുമെന്ന് ധനു സുമോദ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംഘടനയ്‌ക്കുള്ളിൽ നിന്നും തന്നെ എതിർപ്പ് ഉയർന്നതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നൊബേലിന് നാമനിർദ്ദേശം ചെയ്യുമെന്ന ധനു സുമോദിന്റെ പുതിയ അറിയിപ്പ്.

അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. ഗുരുതര കുറ്റകൃത്യത്തിന് ജയിലിൽ കഴിയുന്ന ആൾക്ക് വേണ്ടിയാണോ അവകാശ സംരക്ഷണ ദിനം ആചരിക്കുന്നത് എന്നാണ് കമന്റുകളായി ഉയരുന്ന ചോദ്യം. തീവ്രവാദികളെ ജയിലിൽ ആണ് അടയ്‌ക്കേണ്ടതെന്നും അല്ലാതെ പത്ര പ്രവർത്തക ഓഫീസിൽ അല്ലെന്നും ആളുകൾ പറയുന്നുണ്ട്.

Tags: SIDHIQUE KAPPANNobel
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies