ലോക ചരിത്രത്തിൽ ആദ്യമായി ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറാകും; ശാസ്ത്രലോകത്ത് പുതിയ ചുവടുവെപ്പ് നടത്തി യു കെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക ചരിത്രത്തിൽ ആദ്യമായി ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറാകും; ശാസ്ത്രലോകത്ത് പുതിയ ചുവടുവെപ്പ് നടത്തി യു കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:49 am IST
FacebookTwitterWhatsAppTelegram

യു കെ: യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറായി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഏയ് -ഡ എന്ന് പേരിട്ടിരിക്കുന്ന കൃതിമമായി വികസിപ്പിച്ചെടുത്ത റോബോട്ട് വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ വെച്ച് നടക്കുന്ന ഹൗസ് ഓഫ് ലോഡ്സിലാണ് സംസാരിക്കുന്നത്. അതേസമയം ഫാഷൻ സംഗീതം, കല തുടങ്ങിയ മേഖലയ്‌ക്ക് റോബോട്ട് ഭീഷണിയാകാൻ സാദ്ധ്യത ഉണ്ടെന്ന വിവാദ പരാമർശവുമായി വ്യവസായികൾ മുന്നോട്ട് വന്നിട്ടുണ്ട്.

ദിവസേനയുള്ള മെയിൽ റിപ്പോർട്ട് അനുസരിച്ച് പെൻഗ്വിൻ റാൻഡം ഹൗസിന്റെ ചെയർ, ബറോണസ് ഗെയിൽ റിബക്ക്, മുൻ എംപിയും സാംസ്‌കാരിക മന്ത്രിയുമായ ലോർഡ് എഡ്വേർഡ് വൈസി എന്നിവരടങ്ങുന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ കമ്മിറ്റിയിലെ അംഗങ്ങളെ റോബോട്ട് അഭിസംബോധന ചെയ്യും. സ്ത്രീയുടെ രൂപത്തിലാണ് റോബോട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

പഠനം, സർഗാത്മകത, എ ഐ എന്നിവയിൽ മെഷീന്റെ കഴിവ് തിരിച്ചറിയുന്നതിനായുള്ള പരീക്ഷണത്തിൽ മനുഷ്യരേക്കാൾ മികച്ച അഭിപ്രായമാണ് നൽകുന്നതെന്ന് വിദഗ്ദർ പറയുന്നു.ന്യൂയോർക്ക് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നത് റോബോട്ടുകൾ സമൂഹത്തെ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നാണ്. ലോകമെമ്പാടുമുള്ള എ ഐ വിദഗ്ധരിൽ മൂന്നിലൊന്ന് പേരും ഇത്തരം പരീക്ഷണങ്ങളെ ഭയപ്പെടുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ദനായ ഏയ്ഡൻ മെല്ലർ 2019ലാണ് റോബോട്ട് നിർമ്മിച്ചത്. മെഷീന് ആകൃതിയും , ഇദ്ദേഹം ആധുനികമായ കലകളിൽ വിദഗ്ധ പരിശീലനം നേടിയ ആളാണ്. റോബോട്ടിന്റെ മറ്റു നിർമ്മാണ പുരോഗതിക്കായി കോൺവാൾ ആസ്ഥാനമായുള്ള എഞ്ചിനീയർ ആർട്ട്സ് ഇതിനെ ഏറ്റെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ ഏയ് -ഡ ലവ്‌ലേസിന്റെ പേരിൽ പുറത്തിറങ്ങുന്ന ഹ്യൂമനോയിഡ് റോബോട്ട് സ്പീക്കറിന് അവരുടെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies