നായ്ക്കളിലെ വൃക്ക രോഗം ; തടയാം ഈ മാർഗ്ഗങ്ങളിലൂടെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നായ്‌ക്കളിലെ വൃക്ക രോഗം ; തടയാം ഈ മാർഗ്ഗങ്ങളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

തെരുവുനായ്‌ക്കളുടെ ആക്രമണം ഒരു ഭാഗത്ത് ഉണ്ടെങ്കിലും വീടുകളിൽ വളർത്തുന്ന നായകൾ എന്നും നമ്മുക്ക് പ്രിയപ്പെട്ടവ തന്നെയാകും. മറ്റു നായ്‌ക്കളിൽ നിന്ന് കടിയേൽക്കാതെയും രോഗങ്ങൾ വരാതെയും എല്ലാം നാം അവയെ സംരക്ഷിക്കും. ചെറിയ രീതിയിൽ അവയ്‌ക്ക് വരുന്ന രോഗങ്ങളെ നമ്മുക്ക് വേഗത്തിൽ തിരിച്ചറിയാവുന്നതാണ്. എന്നാൽ നായകളിൽ വരുന്ന വൃക്ക രോഗങ്ങളെയോ . മനുഷ്യരെപ്പോലെ, നായ്‌ക്കൾക്കും വൃക്കകൾ ഒരു സുപ്രധാന ശരീര അവയവമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കാൽസ്യം മെറ്റബോളിസമാക്കാനും അവയവത്തിന്റെ ഫലപ്രദമായ പ്രവർത്തനം ആവശ്യമാണ്.

നായ്‌ക്കളിൽ വൃക്ക രോഗം വന്നാൽ പലപ്പോഴും അവ സുഖപ്പെടുത്താൻ സാധിക്കാറില്ല. അതിനാൽ തന്നെ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിന് സഹായിക്കുന്ന ചില വഴികളാണ് ചുവടെ പറയുന്നത്.

വിശാംശം നിറഞ്ഞ വസ്തുക്കൾ കഴിക്കുന്നത് തടയുക

മനുഷ്യരെ പോലെ തന്നെ വിഷാംശം നിറഞ്ഞ വസ്തുക്കൾ നായ്‌ക്കളുടെ ശരീരത്തിൽ പ്രവേശിക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. പലപ്പോഴും നമ്മുടെ കണ്ണ് തെറ്റിയാൽ ഇവ രാസവസ്തുക്കൾ അടങ്ങിയ എന്തെങ്കിലും വസ്തുക്കൾ കഴിക്കാറുണ്ട്. ഈ സാഹചര്യം പാടെ ഒഴിവാക്കണം. രാസവസ്തുക്കൾ, ലിക്യുഡുകൾ എന്നിവ നായ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം.ഉള്ളി, വെളുത്തുള്ളി, മുളക്, ചോക്കലേറ്റ്, ചോളം, മദ്യം, മറ്റ് വിഷാംശമുള്ള ഭക്ഷണം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒരിക്കലും അവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.

വെള്ളം ധാരാളം കുടിക്കാൻ ശീലിപ്പിക്കുക

നായ്‌ക്കളും ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് നായ്‌ക്കളിൽ ഊർജ്ജസ്വലത നിലനിർത്താൻ കാരണമാകും . ഒരു കിലോ ശരീരഭാരത്തിന് 2 ഔൺസ് വെള്ളം എന്ന രീതിയിലാണ് നായ്‌ക്കൾ വെള്ളം കുടിക്കേണ്ടത്. വെള്ളം അമിതമായി കുടിക്കുന്നുണ്ടെങ്കിൽ അവയെ അതിൽ നിന്ന് വിലക്കരുത്. അത്തരത്തിൽ വിലക്കിയാൽ അത് അവയിൽ വിപരീത ചിന്തയാകും ഉണ്ടാക്കുക.

സ്ഥിരമായ നിരീക്ഷണങ്ങൾ

നായ്‌ക്കളെ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാക്കുക. ഇതിലൂടെ അവയ്‌ക്ക് രോഗം ഉണ്ടോ എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്.പാരമ്പര്യം

നായകളെ സംബന്ധിച്ച് അവയുടെ പാരമ്പര്യം വളരെ വലിയ കാര്യമാണ്. സാധരണ ഗതിയിൽ ഒരു നായ ജനിച്ച് കഴിഞ്ഞ് അവയെ പരിശോധനയ്‌ക്ക് വിധേയമാക്കിയാൽ വൃക്ക രോഗം പോലുള്ളവ ഉണ്ടെങ്കിൽ അത് ഡോക്ടർമാർ തന്നെ സ്ഥിരീകരിക്കും.

ശുചിത്വം പാലിക്കുക

നായ്‌ക്കൾ ശുശിത്വം പാലിക്കണ്ടതും പ്രധാനമാണ്. വൃത്തിയുള്ള ഇടങ്ങളിൽ അവയെ പാർപ്പിക്കുകയും അവയ്‌ക്ക് ഭക്ഷണം നൽകുകയും ചെയ്യുക. അതേസമയം ടൂത്ത് പേസ്റ്റ്, ബേക്കിംഗ് സോഡ എന്നിങ്ങനെയുള്ള വസ്തുക്കൾ നായ കഴിക്കാതെ ശ്രദ്ധിക്കണം. ഇത് അവയിൽ വലിയ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.

Tags: dogpet
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies