ഇഷ്ടപ്പെട്ട താടി വടിക്കേണ്ടി വരാറുണ്ടോ; താടിയിലെ ചൊറിച്ചിൽകൊണ്ട് പൊറുതിമുട്ടിയോ; പരിഹാരമുണ്ട്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇഷ്ടപ്പെട്ട താടി വടിക്കേണ്ടി വരാറുണ്ടോ; താടിയിലെ ചൊറിച്ചിൽകൊണ്ട് പൊറുതിമുട്ടിയോ; പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 01:28 pm IST
FacebookTwitterWhatsAppTelegram

താടി നീട്ടി വളർത്താൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ താടി നീട്ടി വളർത്തുന്നവരിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചൊറിച്ചിൽ. ചൊറിച്ചിൽ സഹിക്കാതെ വന്നാൽ ഇഷ്ടമൊക്കെ മാറ്റി വച്ച് താടി വടിച്ചും പോകും. തുടർച്ചയായി ചൊറിയുന്നത് ആ ഭാഗത്ത് വേദനയുണ്ടാക്കുന്നതിന് പുറമെ തൊലി അടരുന്നതിനും കാരണമാകുന്നു. വൃത്തിക്കുറവ്, വരണ്ട ചർമം, മുഖക്കുരു തുടങ്ങിയവാണ് ചൊറിച്ചിലിനുള്ള പ്രധാനകാരണം. പലരും താടിയിലെ ചൊറിച്ചിലുകൾക്ക് പരിഹാരം തേടി പോകാറുണ്ട്. ചൊറിച്ചിലുകൾ വരാതിരിക്കാൻ പരമ പ്രധാനം വൃത്തിയാണ്.

ഇടയ്‌ക്കിടയ്‌ക്ക് മുഖം കഴുകുമ്പോൾ താടി കൂടി നന്നായി കഴുകുക. ഇത് ചൊറിച്ചിൽ കുറയ്‌ക്കാൻ സഹായിക്കും. സാവധാനം മൃദുവായി സ്പർശിച്ചു വേണം മുഖം കഴുകാൻ. താരൻ തലമുടിയെ മാത്രമല്ല താടിയെയും ബാധിക്കും. താടിയെ താരൻ ബാധിക്കുന്നതോടെ ചൊറിച്ചിൽ ഉണ്ടാകുന്നു. താടി വടിക്കാതെ തന്നെ ഇത് കൈകാര്യം ചെയ്യാൻ വഴികളുണ്ട്. ഷാംപൂ ഉപയോ​ഗിച്ച് ഇടയ്‌ക്കിടെ താടി കഴുകുന്നത് താരൻ ഇല്ലാതാക്കും.

തെറ്റായ തരത്തിൽ മൂർച്ചയില്ലാത്ത ബ്ലേഡുകൾ ഉപയോ​ഗിച്ച് താടി വടിക്കരുത്. തെറ്റായ ദിശകളിൽ ബ്ലേഡുകൾ ഉപയോ​ഗിച്ച് താടി വടിക്കാൻ ശ്രമിക്കുമ്പോൾ തൊലി ചുളിയുകയും മുഖത്ത് മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ചൊറിച്ചിലിന് കാരണാകും. മുറിവുകളിൽ ചൊറിയുമ്പോൾ അത് പഴുക്കുന്നു. അതിനാൽ ഷേവിംഗിന് ശുചിത്വവും അണുവിമുക്തവുമായ ഉപകരണങ്ങൾ ഉപയോ​ഗിക്കുക.

താടിയുള്ള പുരുഷന്മാർക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത താടിയില്ലാത്തവരേക്കാൾ കൂടുതലാണ്. മുഖത്തെ രോമങ്ങൾക്ക് എണ്ണ, ബാക്ടീരിയ, നിർജ്ജീവമായ ചർമ്മ കോശങ്ങൾ എന്നിവയെയെല്ലാം തടഞ്ഞു നിർത്താൻ കഴിയും. ഇത് മുഖക്കുരു ഉണ്ടാകാൻ വഴിയൊരുക്കും. മുഖം കഴുകുന്നതും, കറ്റാർ വാഴ പോലുള്ള പ്രക‍ൃതിദത്ത മരുന്നുകൾ ഉപയോ​ഗിക്കുന്നതും ഒരു പരിധിവരെ മുഖ കുരുവിനെ തടയാം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ താടിയിലെ ചൊറിച്ചിൽ കുറയ്‌ക്കാം. താടിയിലെ ചൊറിച്ചിലിന് ചിലപ്പോൾ പൊടി കൈകൾ ഫലവത്താകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടുക.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies