നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ച് ആം ആദ്മി ; ഗുജറാത്തിന്റെ മകനെ അപമാനിച്ചെന്ന് ബിജെപി; പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ച് ആം ആദ്മി ; ഗുജറാത്തിന്റെ മകനെ അപമാനിച്ചെന്ന് ബിജെപി; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:29 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി ആം ആദ്മി നേതാവ് ഗോപാൽ ഇറ്റാലിയ. പ്രധാനമന്ത്രിയെ ” നീചൻ ” എന്നാണ് ആം ആദ്മി ഗുജറാത്ത് പ്രസിഡന്റ് വിളിച്ചത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഗുജറാത്തിന്റെ മകനെ ആം ആദ്മി അപമാനിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്.

പ്രധാനമന്ത്രിയെ നീചനായ വ്യക്തിയെന്ന് വിളിക്കുന്നത് വീഡിയോയിൽ കാണാം. വോട്ട് ചെയ്യാൻ പോകുമ്പോൾ ഇത്രയധികം തന്ത്രങ്ങൾ പ്രയോഗിക്കുന്ന ഏതെങ്കിലും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടോ രാജ്യത്ത് എന്നാണ് ആം ആദ്മി നേതാവ് ചോദിച്ചത്. ഈ ‘നീചനാണ്’ ഇവിടെ റോഡ് ഷോ നടത്തുന്നത്. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന മോദി വോട്ട് രേഖപ്പെടുത്താൻ ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് കുതിക്കുന്നു. ഈ നീചൻ എങ്ങനെ രാജ്യത്തെ ഇല്ലാതാക്കുന്നു എന്നതിന്റെ സന്ദേശമാണിത് എന്നും ഗോപാൽ ആരോപിച്ചു. ഈ വീഡിയോ പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വീഡിയോ എപ്പോഴാണ് ഷൂട്ട് ചെയ്തത് എന്നത് വ്യക്തമല്ല.

Gopal Italia, Kejriwal’s right hand man and AAP Gujarat’s President, stoops to Kejriwal’s level, calls Prime Minister Modi “नीच”।
Using such profanities and abusing Gujarat’s pride and son of the soil is an insult to every Gujarati, who has voted for him and the BJP for 27 years. pic.twitter.com/5J2k8Ibmwv

— Amit Malviya (@amitmalviya) October 9, 2022

ഗോപാൽ ഇറ്റാലിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിന്റെ വലങ്കയ്യും ആം ആദ്മി ഗുജറാത്ത് അദ്ധ്യക്ഷനുമായ ഗോപാൽ ഇറ്റാലിയ കെജ്രിവാളിന്റെ നിലവാരത്തിലേക്ക് താഴ്ന്ന് പ്രധാനമന്ത്രിയെ ” നീചൻ ” എന്ന് വിളിച്ചിരിക്കുകയാണ്. ഗുജറാത്തിന്റെ പുത്രനെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങൾ, 27 വർഷമായി ബിജെപിക്ക് വോട്ട് ചെയ്യുന്ന ഓരോ ഗുജറാത്തിക്കും അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ പങ്കുവെച്ചുകൊണ്ട് അമിത് മാളവ്യ ഇക്കാര്യം അറിയിച്ചത്.

Tags: Narendra Modiamit malavyaGopal Italia
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies