ദേശീയ ഗെയിംസ്; യോഗയിൽ ആദ്യ സ്വർണം നേടി പൂജ പട്ടേൽ; ചരിത്രനേട്ടം കൈവരിച്ചത് ഗുജറാത്ത് സ്വദേശി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ ഗെയിംസ്; യോഗയിൽ ആദ്യ സ്വർണം നേടി പൂജ പട്ടേൽ; ചരിത്രനേട്ടം കൈവരിച്ചത് ഗുജറാത്ത് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ദേശീയ ഗെയിംസിൽ ചരിത്ര നേട്ടവുമായി പൂജ പട്ടേൽ. ദേശീയ ഗെയിംസിലെ യോഗാസന വിഭാഗത്തിൽ സ്വർണം നേടിക്കൊണ്ടാണ് ഗുജറാത്ത് സ്വദേശിയായ പൂജ ചരിത്രം കുറിച്ചത്. ഇതോടെ യോഗയിൽ സ്വർണമെഡൽ നേടുന്ന ആദ്യ അത്‌ലറ്റ് എന്ന പട്ടമാണ് പൂജ സ്വന്തമാക്കിയത്.

ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നാണ് യോഗ. കബഡി, ഖോ ഖോ, മല്ലഖംബ തുടങ്ങിയ കായിക ഇനങ്ങളും ഉൾപ്പെടുന്ന പരമ്പരാഗത വിഭാഗത്തിലാണ് യോഗ ഉൾപ്പെടുത്തിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പൂജ ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തത്.

Pooja Patel (Gujarat) wins Gold🥇 in Yogasana in Traditional category in #36thNationalGames 2022, being held in Gujarat.#NationalGames2022 | #NationalGames pic.twitter.com/IsxiR7B6My

— All India Radio News (@airnewsalerts) October 9, 2022

മത്സരത്തിൽ യോഗ ചെയ്യുന്ന പൂജയുടെ വീഡിയോ ഓൾ ഇന്ത്യ റേഡിയോ ന്യൂസിന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

36-ാമത് ദേശീയ ഗെയിംസ് ഗുജറാത്തിൽ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 29 ന് ആരംഭിച്ച മത്സരം ഈ മാസം 12 ന് അവസാനിക്കും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിൽ വെച്ചാണ് പരിപാടി.

Tags: National Games
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies