പരമ്പര നേടാൻ നാളെ ഇന്ത്യ ഇറങ്ങും; മത്സരം ഡൽഹിയിൽ ; മദ്ധ്യനിരയുടെ സ്ഥിരത ഇരുടീമിന്റേയും കരുത്ത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരമ്പര നേടാൻ നാളെ ഇന്ത്യ ഇറങ്ങും; മത്സരം ഡൽഹിയിൽ ; മദ്ധ്യനിരയുടെ സ്ഥിരത ഇരുടീമിന്റേയും കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരകൂടി നേടാൻ നാളെ ഇന്ത്യ ഇറങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും 1-1 എന്ന നിലയിലാണ് നാളെ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നാളെ അതിനാൽ തന്നെ ഇരുടീമുകൾക്കും നിർണ്ണായകമാണ്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങി യപ്പോൾ അതേ നാണയത്തിൽ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യ ഉശിരൻ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തിൽ  ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ അവസാന  ഓവറുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്നതും ഇന്ത്യൻ മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമാണ് ഇന്ത്യയ്‌ക്ക് സമനില ജയം സ്വന്തമാക്കാൻ സാധിച്ചത്. ഏറെ നാൾക്ക് ശേഷം മികച്ച ഫോമിലേയ്‌ക്ക് ശ്രേയസ്സ് അയ്യരും ഇഷൻ കിഷനും എത്തിയതാണ് ജയം അനായാസമാക്കിയത്.

ഓപ്പണർ റോളിൽ രണ്ടു മത്സരത്തിലും താളം കണ്ടെത്താനാകാതെ നായകൻ ശിഖർ ധവാൻ വിഷമിക്കുന്നതാണ് പ്രധാന ക്ഷീണം. ശുഭ്മാൻ ഗില്ലും വലിയ സ്‌കോറുകൾ കണ്ടെത്തി യിട്ടില്ല. എന്നാൽ ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറി ഇതുവരെയുള്ള മികച്ച സ്കോറായി മാറി. ഏഴു റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും  ഇഷൻ കിഷന്റെ പ്രഹര ശേഷിയും ഇന്ത്യയ്‌ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

മധ്യനിരയിൽ പക്ഷെ ഏറെ ശ്രദ്ധേയം ഉരുക്കുകോട്ടയായി നിൽക്കുന്ന സഞ്ജു സാംസ ണിന്റെ ശക്തമായ സാന്നിദ്ധ്യം തന്നെയാണ്. ആദ്യ മത്സരത്തിൽ ഒറ്റയാൾ പോരാട്ടത്തി ലൂടെ ടീമിനെ വിജയത്തിന് അരികിലെത്തിച്ച സഞ്ജു രണ്ടാം മത്സരത്തിൽ ശ്രേയസ്സിന് പിന്തുണ നൽകിയ അച്ചടക്കമാർന്ന ഇന്നിംഗ്‌സും ഏറെ ആവേശത്തോടെയാണ് ആരാധകർ ആഘോഷിക്കുന്നത്.

ബൗളിംഗിൽ നിർണ്ണായക പ്രകടനമാണ് സിറാജ് നടത്തിയത്. വിക്കറ്റുകൾ കൊയ്യുന്ന തിനൊപ്പം റണ്ണൊഴുക്കും തടഞ്ഞു. മില്ലറെപോലെ ഒരു ലോകോത്തര ഫിനിഷർ ബാറ്ററെ അവസാന ഓവറുകളിൽ ഒന്നും ചെയ്യാനാകാതെ പിടിച്ചുകെട്ടിയ സിറാജിന്റെ ബൗളിംഗ് മികവാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 280 കടക്കാതെ തടഞ്ഞത്. ഷാർദ്ദൂൽ ഠാക്കൂറിന്റെ ഓൾറൗണ്ട് മികവും ഇന്ത്യയ്‌ക്ക് ഏത് പ്രതിസന്ധിയും മറികടക്കാൻ കരുത്തേകും.

Tags: ind-SA
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies