ഭീകരവേട്ടയുമായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്; മതസ്ഥാപനങ്ങൾ വഴി ഭീകരപ്രവർത്തനം നടത്തുന്ന എട്ട് ഭീകരരെ പിടികൂടി, കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവേട്ടയുമായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്; മതസ്ഥാപനങ്ങൾ വഴി ഭീകരപ്രവർത്തനം നടത്തുന്ന എട്ട് ഭീകരരെ പിടികൂടി, കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ

Uttar Pradesh ATS arrests 8 suspects linked to Jamaat-ul-Mujahideen Bangladesh,AQIS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 07:14 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭീകരവേട്ട തുടർന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ജമാത്ത് -ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ്, അൽ-ഖ്വയ്ദ എന്നീ ഭീകരസംഘടനകളിലെ അംഗങ്ങളായ എട്ട് പേരെ അറസ്റ്റ് ചെയ്തു. സഹാറൻപൂർ സ്വദേശികളായ ലുക്മാൻ,കാരി മുഖ്താർ,കാമിൽ,മുഹമ്മദ് അലീം,ഷഹ്‌സാദ്,മുദാസിർ നവാസിസ് അൻസാരി,അലി നൂർ എന്നിവരാണ് അറസ്റ്റിലായ ഭീകരർ.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പ്രകാരമാണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഭീകരർ സേലംപൂർ,ജ്വാലാപൂർ,പടിഞ്ഞാറൻ യുപിയിലെ ചില പ്രദേശങ്ങൾ ഹരിദ്വാർ, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ മതസ്ഥാപനങ്ങൾ വഴി തീവ്രവാദം പ്രചരിപ്പിച്ച് വരികയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കൾക്ക് പരിശീലനം നൽകി വരികയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീകരരിൽ നിന്ന് രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു. ഇവർ തീവ്രവാദഫണ്ടിംഗിനായി പണം അയച്ചതിന്റെ തെളിവുകളും കണ്ടെടുത്തു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും യുവാക്കളെ രാജ്യത്തിന് എതിരെ തിരിക്കുകയായിരുന്നു അറസ്റ്റിലായ തീവ്രവാദികളുടെ പ്രധാന ലക്ഷ്യം.

ഇതിന് മുൻപ് അസമിൽ അൻസറുല്ല ബംഗ്ലാ ടീം അൽ-ഖ്വയ്ദ, എന്നീ തീവ്രവാദസംഘടനകളുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകരും ഇമാമുമടക്കം 40 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. മതപുരോഹിതരുടെ വേഷം ധരിച്ച് ചില ഭീകരർ അസമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞ് കയറിയതായും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags: AQIS
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies