പുതിയ വീട്ടിലേക്ക് മാറി രണ്ടാം ദിവസം കാണാതായി; പോകുന്നതിന് മുൻപ് സ്വർണമെല്ലാം അഴിച്ച് പങ്കാളിക്ക് കൊടുത്തു; കുടുംബത്തെ അറിയിക്കാതെ പേര് മാറ്റിയാണ് റോസ്ലി ജീവിച്ചത്; മകൾ പറയുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ വീട്ടിലേക്ക് മാറി രണ്ടാം ദിവസം കാണാതായി; പോകുന്നതിന് മുൻപ് സ്വർണമെല്ലാം അഴിച്ച് പങ്കാളിക്ക് കൊടുത്തു; കുടുംബത്തെ അറിയിക്കാതെ പേര് മാറ്റിയാണ് റോസ്ലി ജീവിച്ചത്; മകൾ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 04:02 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : രണ്ട് മാസം മുൻപാണ് അമ്മ അവസാനമായി തന്നെ വിളിച്ചത് എന്ന് ആഭിചാര കൊലയ്‌ക്ക് ഇരയായ റോസ്ലിയുടെ മകൾ. ജൂൺ 6 ന് അമ്മ വിളിച്ചു. ജൂൺ എട്ട് മുതൽ അമ്മയെ കാണാതായി. ഒപ്പം താമസിച്ചിരുന്ന പങ്കാളി സജീഷും റോസ്ലിയും തമ്മിൽ എന്നും വഴക്കിട്ടിരുന്നുവെന്നും മകൾ മഞ്ജു വെളിപ്പെടുത്തി.

കുഞ്ഞുമോൾ സണ്ണി വർഗീസ് എന്നായിരുന്നു റോസ്ലിയുടെ യഥാർത്ഥ പേര്. പത്ത് വർഷം മുൻപ് അത് മാറ്റി റോസ്ലി എന്നാക്കി. കുടുംബവുമായി അമ്മ അകന്ന് കഴിയുകയായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് വീടുവിട്ട് ഇറങ്ങി. പിന്നീട് ലോട്ടറി കച്ചവടം പോലുള്ള ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. പല സ്ഥലങ്ങളിലേക്കായി മാറി മാറി താമസിക്കുന്നത് കാരണം മറ്റെവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുകയാണെന്ന് കരുതി. രണ്ട് മാസത്തോളം കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്.

സ്വർണം മുഴുവൻ പങ്കാളിയായ സജീഷിന്റെ കൈയ്യിൽ ഏൽപ്പിച്ചാണ് അമ്മ അവസാനമായി പോയത്. കമ്മൽ, മാല , മോതിരം, പാദസരം എന്നിവയെല്ലാം സജീഷിനെ ഏൽപ്പിച്ചിരുന്നു. സാധാരണയായി സ്വർണമൊന്നും ആർക്കും കൊടുത്തിട്ട് പോകുന്നയാളല്ല റോസ്ലി. പിന്നെ എന്തിന് അങ്ങനെ ചെയ്തുവെന്ന് അറിയില്ലെന്നും മകൾ മഞ്ജു പറഞ്ഞു.

പുതിയ വീട്ടിൽ താമസിക്കുകയാണെന്ന് പറഞ്ഞ് ജൂൺ 6 നാണ് അമ്മ അവസാനമായി വിളിച്ചത്. അന്ന് അയാൾ മർദ്ദിച്ചുവെന്നും പറഞ്ഞു. അയാൾക്കെതിരെ അമ്മ തന്നെ കാലടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂൺ 8 മുതൽ അമ്മയെ കാണാതായി. എന്നാൽ വീട്ടിൽ നിന്ന് പോകുമ്പോൾ എന്തിനാണ് എല്ലാ സ്വർണവും അയാളെ തന്നെ ഏൽപ്പിച്ചത് എന്ന് അറിയില്ലെന്നും റോസ്ലിയുടെ മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പോലീസ് പങ്കാളിയെ ചോദ്യം ചെയ്‌തെങ്കിലും സംശയം തോന്നിക്കാവുന്ന തരത്തിൽ ഒന്നും കണ്ടെത്താനായില്ല. റോസ്ലിയെ ഫോണിൽ ബന്ധപ്പെടാൻ പോലും സാധിച്ചില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ റോസ്ലിയെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഇയാൾ എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന ചോദ്യം ബാക്കിയാണ്.

Tags: മനുഷ്യബലിhuman sacrificeനരബലിആഭിചാര കൊലറോസ്ലി
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies