ഹിന്ദു സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം സിബിഐക്ക് കൈമാറാൻ സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര സർക്കാർ- Maharashtra Government ready to transfer Palghar Mob Lynching Case to CBI
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം സിബിഐക്ക് കൈമാറാൻ സന്നദ്ധത അറിയിച്ച് മഹാരാഷ്‌ട്ര സർക്കാർ- Maharashtra Government ready to transfer Palghar Mob Lynching Case to CBI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2020ൽ മഹാരാഷ്‌ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ വിരോധമില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കാൻ എന്ത് നടപടികൾ സ്വീകരിക്കാനും തയ്യാറാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2020 ഏപ്രിൽ മാസത്തിൽ നടന്ന കൊലപാതകത്തിൽ സിബിഐ അന്വേഷണമോ കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണമോ വേണമെന്നുള്ള ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ മഹാരാഷ്‌ട്ര ഭരിക്കുമ്പോഴായിരുന്നു കൊലപാതകം. കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം അന്നത്തെ സർക്കാർ നിരാകരിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായി എന്നതായിരുന്നു ഉദ്ധവ് സർക്കാരിന്റെ വിശദീകരണം.

2020 ഏപ്രിൽ 16ന് രാത്രിയിലായിരുന്നു ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ ഡ്രൈവർക്കൊപ്പം പോകുകയായിരുന്ന രണ്ട് സന്യാസിമാരെ ആൾക്കൂട്ടം തടഞ്ഞു നിർത്തി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ലോക്ക്ഡൗൺ കാലത്തായിരുന്നു കൊലപാതകം. സംഭവത്തിന് ദൃക്സാക്ഷികളായ പോലീസുകാർ അക്രമികളെ തടയാൻ കൂട്ടാക്കിയിരുന്നില്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചു എന്നായിരുന്നു അന്നത്തെ സർക്കാരിന്റെ വിശദീകരണം.

Tags: palgharCBImob lynchingSupreme Court
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies