അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ;മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കാബൂളിലെത്തി-13th batch of medical aid,Kabul
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ;മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കാബൂളിലെത്തി-13th batch of medical aid,Kabul

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിലെ ജനതയ്‌ക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകി ഇന്ത്യ. ഇന്ത്യയിൽ നിന്ന് 13-ാമത്തെ ബാച്ച് സഹായം കാബൂളിലെ ഇന്ദിരാ ഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശസ്ത്രക്രിയയയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ, കുട്ടികൾക്കായുള്ള മരുന്നുകളുമാണ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.

അഫ്ഗാൻ ജനതയോടുള്ള ആത്മബന്ധവും ജനങ്ങളെ രക്ഷിക്കാൻ ഐക്യരാഷ്‌ട്രസഭ നടത്തിയ അടിയന്തിര ഇടപെടലുകളും കണക്കിലെടുത്താണ് സഹായം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പീഡിയാട്രിക് സ്റ്റെതസ്‌കോപ്പുകൾ, കുട്ടികളുടെ രക്തസമ്മർദ്ദം അളക്കുന്ന മെഷീനുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, ഡ്രിപ്പ് ചേംബറുകൾ,മുറിവുകൾ തുന്നിച്ചേർക്കുന്നതിനായി നൈലോൺ സ്യൂട്ടറുകൾ എന്നിവയാണ് നൽകിയത്.

ജീവൻ രക്ഷാ മരുന്നുകളും, ക്ഷയരോഗത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ, 500,000 ഡോസ് കോവിഡ് -19 വാക്‌സിനുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 45 ടൺ വൈദ്യസഹായം ഇന്ത്യ ഇതുവരെ അഫ്ഗാനിസ്ഥാന് വിതരണം ചെയ്തിട്ടുണ്ട്. അട്ടാരി-വാഗാ അതിർത്തി വഴി അഫ്ഗാൻ ജനതയ്‌ക്കായി 40,000 ടൺ ഗോതമ്പും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സഹായത്തിന് ഇന്ത്യയിലെ അംബാസഡർ ഫരീദ് മാമുന്ദ്‌സായി നന്ദി അറിയിച്ചു.

Tags: kabul
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies