പൂവൻകോഴി സാക്ഷി!!; ഇമാം ഹുസൈൻ നടത്തിയ ദേവലോകത്തെ ഇരട്ടക്കൊലപാതകം; നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ക്രൂരത, വീണ്ടും ചർച്ചയാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂവൻകോഴി സാക്ഷി!!; ഇമാം ഹുസൈൻ നടത്തിയ ദേവലോകത്തെ ഇരട്ടക്കൊലപാതകം; നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ക്രൂരത, വീണ്ടും ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

കാഞ്ഞങ്ങാട്: ദീർഘായുസിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി രണ്ട് സാധു സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവം കേരളക്കര മനസ് മരവിച്ചാണ് കേട്ടത്. മുഹമ്മദ് ഷാഫിയും, ഭഗവൽ സിംഗും, ലൈലയും ചേർന്ന് നടത്തിയത് പൈശാചികമായ കൊലപാതകം.സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് കബളിപ്പിച്ച് കുടുക്കുന്നത് ഇത് ആദ്യമല്ലെങ്കിലും ഇത്രയധികം ക്രൂരതയോടെ രണ്ട് സ്ത്രീകളെ നിഷ്‌കരുണം കൊന്ന് തള്ളിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഇലന്തൂരിലെ ആഭിചാര കൊല ചർച്ചയാകുമ്പോൾ 29 വർഷം മുൻപ് കാസർകോട് ദേവലോകത്ത് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഓർമ്മയിലാണ് ഇന്നും അവിടുത്തെ നാട്ടുകാർ. 1993 ഒക്ടോബർ 9 നായിരുന്നു കേരളത്തെ ഞെട്ടിച്ച ആ സംഭവം. ദേവലോകത്തെ ശ്രീകൃഷ്ണഭട്ടും ഭാര്യ ശ്രീമതിയുമാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. കർഷക കുടുംബത്തിൽ വിദ്യാർത്ഥികളായ മൂന്ന് മക്കളോടൊപ്പം അല്ലലില്ലാതെ ജീവിച്ചുവന്ന അവരെ കർണാടക സാഗർക്കാരി റോഡ് സ്വദേശിയായ ഇമാം ഹുസൈൻ കൃഷിയിടത്തിൽ സ്വർണ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം

സൗഹൃദം നടിച്ച് ഇമാം ഹുസൈൻ, ഒരു പൂവൻകോഴിയുമായി 1993 ഒക്ടോബർ 9 ന് ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടിലെത്തി. ദമ്പതികൾക്ക് പ്രസാദമായി  ഉറക്ക ഗുളിക ചേർത്ത വെള്ളം കൊടുത്തു. പിന്നീട് കൃഷിയിടത്തിൽ ഒരുക്കിയ കുഴിയിലിറങ്ങി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. കുഴിയിലിറങ്ങി പ്രാർത്ഥന ആരംഭിച്ച ദമ്പതികളെ ഹുസൈൻ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ അതേ കുഴിയിൽ കുഴിച്ചുമൂടിയ ഹുസൈൻ വീട്ടിലെ സ്വർണവും പണവും കൊള്ളയടിച്ച് കടന്നു കളഞ്ഞു.

ആദ്യഘട്ടത്തിൽ ദൃക്‌സാക്ഷികളാരും ഇല്ലാതെയായിരുന്നു അന്വേഷണം. ഏക സാക്ഷിയായി ഉണ്ടായിരുന്നത് ഇമാം ഹുസൈൻ കൊണ്ടുവന്ന പൂവൻകോഴി. മൂന്ന് മാസം ആ തെളിവിനെ ആദൂർ പോലീസ് സ്‌റ്റേഷനിലിട്ട് വളർത്തി. കോഴി ചത്തതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഇമാമിനെ വീട്ടിൽ ഇറക്കിയ ടാക്‌സി ഡ്രൈവറെ കണ്ടെത്തി. പിന്നീട് കൊല നടന്ന് 19 വർഷത്തിന് ശേഷം ഇമാമിനെ ബംഗളൂരുവിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടു. സാക്ഷിയായ കോഴിയുമായി ബന്ധപ്പെട്ട മൊഴി,കേസിൽ കൊലക്കുറ്റം ചുമത്താൻ മതിയായത് അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Tags: Murderമനുഷ്യബലി
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies