ആഭിചാരക്കൊല രാജ്യത്തെ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ കപട മതേതര പുരോ​ഗമനവാദികൾ മുന്നിട്ടിറങ്ങിയേനെ: ഷെഹ്‌സാദ് പൂനവല്ല- Human Sacrifice Death, Kerala, Shehzad Poonawalla
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാരക്കൊല രാജ്യത്തെ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ കപട മതേതര പുരോ​ഗമനവാദികൾ മുന്നിട്ടിറങ്ങിയേനെ: ഷെഹ്‌സാദ് പൂനവല്ല- Human Sacrifice Death, Kerala, Shehzad Poonawalla

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊല രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. സ്ത്രീകളുടെ സുരക്ഷയ്‌ക്കായി പിണറായി സർക്കാർ കേരളത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ ഭരണസംവിധാനം തെറ്റായ ദിശയിലാണ്. ഭരണകക്ഷിയിലെ ​ഗുണ്ടകൾ അഴിഞ്ഞാടുന്നതിനാലാണ് ഇത്തരത്തിലുള്ള ദാരുണവും പൈശാചികവുമായ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

സ്ത്രീ സുരക്ഷയ്‌ക്കു വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും നിരന്തരം ശബ്ദിക്കുന്ന കപട മതേതര പുരോ​ഗമനവാദികൾ രാജ്യത്തെ നടുക്കിയ സംഭവത്തിൽ മൗനം പാലിക്കുകയാണ്. അവർക്ക് പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമാണ് ഈ മൗനം. കേരളം മാറി മാറി ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺ​ഗ്രസിന്റെയും മുഖം രക്ഷിക്കുന്നതിനാണ് പലരും സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ അവരുടെ പ്രതികരണങ്ങൾ ഏതെല്ലാം തരത്തിലായിരുന്നേനെ എന്നും ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.

കപട മതേതര ലോബികൾ വാഴ്‌ത്തുന്ന ചില സംസ്ഥാനങ്ങളാണ് കേരളം, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവ. ഇവിടങ്ങളിൽ നടക്കുന്ന സ്ത്രീപീഡനങ്ങളും ദളിത് പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൊടും ക്രൂരകൃത്യങ്ങളും കണ്ടില്ല എന്ന തരത്തിൽ നടിക്കുന്നു. കേരളത്തിൽ ആഭിചാരത്തിന്റെ ഭാ​ഗമായി രണ്ട് സ്ത്രീകളെ കൊന്നത് ഞെട്ടിക്കുന്നു. പ്രതി ഭരിക്കുന്ന പാർട്ടിയുടെ അം​ഗവും. മറ്റൊരു പ്രതി ഒരു ഇസ്ലാമിസ്റ്റും. ഇത്രയും വലിയ സംഭവമുണ്ടായി‌ട്ടും സാംസ്കാരികനായകരും മതേതരവാദികളും പ്രതികരിക്കാത്തത് അവരുടെ കപടതയെയാണ് സൂചിപ്പിക്കുന്നതെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

Tags: Human Sacrifice DeathShehzad Poonawalla
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies