കുഴിമന്തിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സാംസ്കാരിക നായകർ ഇപ്പോൾ പ്രതികരിക്കുന്നില്ല: കമ്യൂണിസം എന്ത് ചൂഷണം നടത്തിയും സമ്പത്തുണ്ടാക്കാൻ വളക്കൂറുളള ആശയമെന്നും കുമ്മനം രാജശേഖരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഴിമന്തിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സാംസ്കാരിക നായകർ ഇപ്പോൾ പ്രതികരിക്കുന്നില്ല: കമ്യൂണിസം എന്ത് ചൂഷണം നടത്തിയും സമ്പത്തുണ്ടാക്കാൻ വളക്കൂറുളള ആശയമെന്നും കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഹീനകൃത്യമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന മനുഷ്യക്കുരുതി എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന പ്രാകൃത ചിന്തയാണ് രണ്ട് സ്ത്രീകളെ കൊന്ന് അവരുടെ മാംസം ഭക്ഷിച്ച പൈശാചികതയ്‌ക്കു കാരണമായത്. ഈ സംഭവം നടന്നത് സാക്ഷര പ്രബുദ്ധ കേരളത്തിലാണെന്ന് ഓർത്തു ലജ്ജിക്കാം. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം ഇന്നും ആ നാണക്കേടിൽ നിന്ന് മുക്തമായിട്ടില്ല എന്ന് കുമ്മനം പറഞ്ഞു.

എന്തു ചൂഷണം നടത്തിയാലും വേണ്ടില്ല, സമ്പത്തുണ്ടാക്കുക എന്ന ചിന്തയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. അതിന് വളക്കൂറുള്ള ആശയമാണ് കമ്യൂണിസം. കമ്യൂണിസ്റ്റ് ആശയം പ്രബലമായ കേരളത്തിൽ ഇപ്പോഴും ഇങ്ങനെ നടക്കുന്നതിൽ അതിശയിക്കേണ്ടതില്ല. നവോത്ഥാനത്തിന്റെയും പുരോഗമന സാഹിത്യത്തിന്റെയും തലപ്പൊക്കവുമായി നടന്ന വ്യക്തിയാണ് നരബലിയിലൂടെ ധനികനാകാമെന്ന് ധരിച്ചത്. ഇളവൂരിൽ കാരിരുമ്പു ചൂണ്ട പച്ചമാംസത്തിൽ കോർത്തു ചോരത്തുള്ളി ഇറ്റിറ്റു വീണപ്പോഴും പാലാഴിയിൽ അയിത്താചരണമുണ്ടായപ്പോഴും നിശ്ശബ്ദമായിരുന്നതിന്റെ കാരണം മറ്റൊന്നല്ല.

ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയുമെല്ലാം അനാചാരങ്ങൾക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിലെ യഥാർത്ഥ നവോത്ഥാന മുന്നേറ്റം. ഇതിനെ മായ്ച്ച് പുതിയ നവോത്ഥാനവുമായി ഇറങ്ങിയവരുടെ കാലടിപ്പാടുകൾ പിന്തുടർന്ന് ഭഗവൽ സിംഗുമാർ പഠിച്ച നവോത്ഥാനമാണ് അവസാനം നരബലിയിൽ കലാശിച്ചത്. എന്തു ഭക്ഷിക്കണമെന്നത് മൗലികാവകാശമെന്ന അഭിനവ നവോത്ഥാന പാഠമുൾക്കൊണ്ട് മനുഷ്യ മാംസവും കഴിക്കാമെന്ന് സഖാവ് ഭഗവൽ സിംഗ് തെളിയിച്ചു. കുഴിമന്തിക്കെതിരെ പോരാട്ടത്തിനിറങ്ങിയ പ്രഖ്യാപിത സാംസ്കാരിക നായകരൊക്കെ ഇപ്പോൾ എവിടെയാണെന്നും നരമാംസ ഭോജന വിഷയത്തിൽ ആരും പ്രതികരിക്കാനിറങ്ങിയില്ല എന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.

Tags: Kummanam RajasekharanHuman Sacrifice Death
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies