കേരളത്തിലെ ആഭിചാര കൊലയ്ക്ക് കാരണം പ്രധാനമന്ത്രി നടത്തിയ പൂജകളെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സിപിഎം; പൂജകൾ ശാസ്ത്ര വിരുദ്ധമാണെന്നും പ്രതി സഖാവല്ലെന്നും എം.വി ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആഭിചാര കൊലയ്‌ക്ക് കാരണം പ്രധാനമന്ത്രി നടത്തിയ പൂജകളെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സിപിഎം; പൂജകൾ ശാസ്ത്ര വിരുദ്ധമാണെന്നും പ്രതി സഖാവല്ലെന്നും എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 06:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂജകൾ ശാസ്ത്ര വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജീർണ്ണമായ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പോലും പൂജകൾ ചെയ്യുന്നതെന്ന് സിപിഎം നേതാവ് പറഞ്ഞു. കേരളത്തിൽ നടന്ന ആഭിചാര കൊലക്ക് പ്രചോദനമായത് ഇത്തരം പൂജകളാണെന്ന് വരുത്തി തീർക്കാനായിരുന്നു എം.വി ഗോവിന്ദന്റെ ശ്രമം.

ആഭിചാര കൊലയിൽ കേരളം നടുങ്ങി നിൽക്കുമ്പോഴും രാഷ്‌ട്രീയ ആരോപണങ്ങൾ ഉയർത്തി അപമാനക്കറ കഴുകി കളയാനാണ് സിപിഎം ശ്രമിക്കുന്നത്. ജാതീയതയുടെയും വർഗീയതയുടെയും ഭാഗമായാണ് ഇത്തരം ആഭിചാര ക്രിയകൾ നടക്കുന്നതെന്നായിരുന്നു എം.വി ഗോവിന്ദൻ വിലയിരുത്തൽ. പൂജകൾ ശാസ്ത്ര വിരുദ്ധമാണ്. ജീർണ്ണമായ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായ പൂജകൾ പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യം കാണുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇലന്തൂർ ഇരട്ട നരബലിയിൽ കൊല ചെയ്തത് പാർട്ടി പ്രവർത്തകനാണെന്ന് ഇതുവരെ അന്വേഷിച്ച് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദൻ പറഞ്ഞത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതി സിപിഎം പ്രവർത്തകനാണെന്ന് തുറന്ന് പറയാനുള്ള ജാള്യതയാണ് സിപിഎം നേതാവിന്റെ വാക്കുകളിൽ പ്രകടമാകുന്നതെന്ന് സോഷ്യൽമീഡിയ വിമർശനമുയർന്നു.

രാഷ്‌ട്രീയ ആരോപണങ്ങൾ ഉയർത്തി വിഷയത്തെ വഴി തിരിച്ച് വിടാനുള്ള ശ്രമത്തിലാണ് സി.പി.എമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആഭിചാര കൊലയിൽ സിപിഎമ്മിനെതിരെ കുന്തമുനകൾ നീളുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് ഇടതുനേതാക്കൾ.

 

 

Tags: നരബലിആഭിചാര കൊല
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies