പച്ചനിറമുള്ള തവളകൾ കറുപ്പായി മാറി; അതിശയിപ്പിക്കുന്ന കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പച്ചനിറമുള്ള തവളകൾ കറുപ്പായി മാറി; അതിശയിപ്പിക്കുന്ന കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 11:12 am IST
FacebookTwitterWhatsAppTelegram

മരത്തവളകൾ കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ. ചെർണോബിൽ ആണവ ദുരന്തം സംഭവം മേഖലയിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ആണവദുരന്തത്തിന്റെ ബാക്കിയായി റേഡിയോ ആക്ടീവ് വികിരണങ്ങൾ അന്തരീക്ഷത്തിൽ വലിയ തോതിൽ ലയിച്ചിരുന്നു. ഇതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും മനുഷ്യനും ജന്തുജീവജാലങ്ങളും പ്രകൃതിയും ഒരു പോലെ തന്നെ അനുഭവിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ചെർണോബിലിൽ കാണപ്പെടുന്ന ഏതെങ്കിലും ജീവികൾ ഈ റേഡിയേഷനുമായി പൊരുത്തപ്പെടാൻ തുടങ്ങിയോ എന്നായിരുന്നു ശാസ്ത്രജ്ഞർ പഠനം.

ഈ മേഖലയിൽ കണ്ടുവരുന്ന മരത്തവളകളിൽ പൊരുത്തപ്പെടലിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നാണ് ഗവേഷകർ പറയുന്നത്. 2016ലാണ് ഇത് സംബന്ധിച്ചുള്ള പഠനം ആരംഭിച്ചത്. ചെർണോബിലിൽ ഉയർന്ന റേഡിയേഷൻ ഉള്ള പ്രദേശങ്ങളിലെ മരത്തവളകൾക്ക് അസാധാരണമായ ഇരുണ്ട നിറം ഗവേഷകർ കണ്ടെത്തി. സാധാരണ മരത്തവളകളുടേതിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ നിറത്തിൽ വലിയ മാറ്റമാണ് കണ്ടെത്തിയത്.

മനുഷ്യരിലും ജീവികളിലും ഇരുണ്ട നിറത്തിന് കാരണമായ ഇരുണ്ട പിഗ്മെന്റായ മെലാനിൻ ആണ് തവളകളുടെ നിറം മാറ്റത്തിനും കാരണമായത്. അൽട്രാവയലറ്റ് വികിരണത്തിന്റേയും അയൊണൈസിംഗ് വികിരണത്തിന്റേയും ഫലങ്ങൾ കുറയ്‌ക്കാൻ മെലാനിന് സാധിക്കും. ഇവ ആണവോർജ്ജം ആഗിരണം ചെയ്യുകയും പിന്നീട് പുറന്തള്ളുകയും ചെയ്യുന്നു. മെലാനിന് അയൊണൈസ്ഡ് തന്മാത്രകളെ ശേഖരിക്കാനും നിർവീര്യമാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ റേഡിയേഷൻ ബാധിച്ച ജീവിക്ക് കോശനാശം സംഭവിക്കാനുള്ള സാധ്യതയും കുറവാണ്. ഇതാണ് അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

യുക്രെയ്ൻ-റഷ്യ സാഹചര്യത്തിൽ നിലവിൽ ഇവിടുത്തെ പഠനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. വൈകാതെ തന്നെ ഇത് തുടരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies