വായ്‌നാറ്റം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിലിതാ പ്രശ്നത്തിന് പരിഹാരം നിങ്ങളുടെ അടുത്ത് തന്നെയുണ്ട്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വായ്‌നാറ്റം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിലിതാ പ്രശ്നത്തിന് പരിഹാരം നിങ്ങളുടെ അടുത്ത് തന്നെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ഇടയിലുള്ള പലരും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് വായ്‌നാറ്റം. എത്ര അണിഞ്ഞൊരുങ്ങി നടന്നാലും വായ്‌നാറ്റമുണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മനുഷ്യന്റെ ആത്മവിശ്വാസം നിസാരമായി തകർക്കാൻ വായ്‌നാറ്റത്തിനാകും. ഭക്ഷണശീലം മാത്രമല്ല വായ്‌നാറ്റത്തിന് കാരണമാകുന്നത്. ശുചിത്വവും വായ്‌നാറ്റവും തമ്മിലും വളരെ അധികം ബന്ധമുണ്ട്. വായ്‌നാറ്റത്തിന്റെ കാരണം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ഭക്ഷണത്തിന് ശേഷം വായ വൃത്തിയാക്കിയില്ലെങ്കിൽ വായ്‌നാറ്റം ഉണ്ടാകാം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വായിൽ ഇരുന്ന് അണുബാധ ഉണ്ടാവുകയും, ഇത് വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് കുറവാണെങ്കിൽ വായ്‌നാറ്റം ഉണ്ടാകാം. പുകവലി മറ്റൊരു കാരണമാണ്. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ അമിത ഉപയോഗവും വായ്‌നാറ്റം ഉണ്ടാകും.

* വായ്‌നാറ്റം അകറ്റാൻ ധാരാളം മാർഗങ്ങൾ ഡോക്ടർമാർ ഉൾപ്പെടെ നിർദ്ദേശിക്കാറുണ്ട്. ഇതിലൊന്ന് ദിവസവും നന്നായി വെള്ളം കുടിക്കുക എന്നതാണ്. ദിവസവും നന്നായി വെള്ളം കുടിക്കുന്നത് ചർമ്മത്തിനും വളരെ നല്ലതാണ്.

* വായ്‌നാറ്റം അകറ്റുന്നതിനുള്ള മറ്റൊരു പ്രതിവിധിയാണ് വെള്ളരിക്ക. വട്ടത്തിൽ മുറിച്ച വെള്ളരിക്കാ കഷണം അണ്ണാക്കിലേക്ക് നാവുകൊണ്ട് അര മിനിട്ട് നേരം ചേർത്ത് വച്ചാൽ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ഇതിലുള്ള രാസപദാർത്ഥം നശിപ്പിക്കുന്നു. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും വിഷാംശം പുറന്തള്ളാനും സഹായിക്കും.

* പെരുംജീരകം ഉമിനീരിന്റെ ഉത്പാദനം ഉയർത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും. പേരകത്തിന്റെ ഇല, കറിവേപ്പില, പുതിന ഇല, തുളസിയില, ഗ്രാമ്പൂ തുടങ്ങിയവ വായിലിട്ട് ചവയ്‌ക്കുന്നത് വായ്‌നാറ്റത്തെ കുറയ്‌ക്കും. വായിൽ ഇതിന്റെ സുഗന്ധം തങ്ങി നിൽക്കുകയും ചെയ്യും.

* എല്ലാ ദിവസവും രണ്ട് നേരം പല്ല് തേക്കുകയും, നാക്ക് വടിക്കുകയും ചെയ്യുക

* തേനും കറുവപ്പട്ടയും പല്ലിലും മോണയിലും പുരട്ടുന്നത് വായ്‌നാറ്റം കുറയ്‌ക്കാനും പല്ലിലുണ്ടാകുന്ന അസുഖങ്ങൾ കുറയ്‌ക്കാനും നല്ലതാണ്.

* ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാൻ സഹായിക്കും.

* പതിവായി ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും നല്ലതാണ്.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies