കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താൻ പോലീസ് ഭീഷണിപ്പെടുത്തിയെന്നും വാദം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താൻ പോലീസ് ഭീഷണിപ്പെടുത്തിയെന്നും വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 01:18 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസിൽ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ. മൂന്ന് പേരും കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് പ്രതിഭാഗം ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ട് പ്രകാരം തെളിവു ശേഖരണം അവസാനിച്ചുവെന്നും കസ്റ്റഡിയിൽ വിട്ട് നൽകേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. പത്മത്തെ കൊണ്ടുപോയതല്ല, പത്മം സ്വയം കൂടെ പോയതാണ്. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിൽ അല്ല.

കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിക്കുകയാണ്. മാപ്പു സാക്ഷിയാക്കാമെന്ന് ഒരു പ്രതിയോട് പൊലീസ് പറഞ്ഞു.നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താനും പോലീസ് ഭീഷണിപ്പെടുത്തി. പത്മയെ തട്ടിക്കൊണ്ടു പോയി എന്നത് ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിർക്കുന്നുവെന്നും പ്രതിഭാഗം അറിയിച്ചു.

12 ദിവസത്തെ കസ്റ്റഡിക്കായി 22 ഇനങ്ങളടങ്ങിയ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത്, മറ്റ് പല ജില്ലകളിൽ നിന്നും സ്ത്രീകളെ കൊണ്ടുവന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രതികളുമായി അന്വേഷണ വിധേയമായി പോകേണ്ടതുണ്ട്. കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഹൈക്കു കവിതയ്‌ക്ക് ക്ലാസ് എടുക്കാൻ പോയ സ്ഥലങ്ങളിലും, ഫെയ്‌സ്ബുക്ക് ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങൾ തേടണം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡിയിൽ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഇതിനെ പ്രതിഭാഗം എതിർക്കുകയായിരുന്നു.

Tags: PoliceCourtcustodyMANUSHYABALI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies