പിഎഫ്‌ഐ പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് കുവൈറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
തിരുവനന്തപുരം: നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ. തോളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കുവൈത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തിൽ ...