വിവാഹത്തിന് ലുക്ക് മാറ്റാൻ ചെവി സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ച് വധു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹത്തിന് ലുക്ക് മാറ്റാൻ ചെവി സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ച് വധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 03:45 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ എല്ലാവർക്കും വളരെ പ്രധാനമായിരിക്കും. അതുകൊണ്ട് തന്നെ ആ ദിവസം വ്യത്യസ്തരായി കാണപ്പെടാനും നാം ആഗ്രഹിക്കും. ഈ ഒരു ദിവസത്തിനായി മാസങ്ങൾ നീണ്ട ഡയറ്റും വർക്ക് ഔട്ടും മേക്കപ്പ് റുട്ടീനുമൊക്കെ പരീക്ഷിക്കുന്നവരാണ് ഏറിയ പങ്കും. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ കൂടി അത് സാഹസികതയിലേക്ക് പോകാനും സാധ്യതയുണ്ട്.

അത്തരത്തിൽ വിവാഹ ദിവസം ലുക്ക് കിട്ടാൻ ചെവി സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ച വധുവാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. ബ്രസീലുകാരിയായ ലോറെന മെൻഡെസ് എന്ന വധുവാണ് ഈ അറ്റകൈ പ്രയോഗം നടത്തിയത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ മി മാർട്ടിൻസ് ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

മുടി ഉയർത്തിക്കെട്ടിയ രീതിയിലുള്ള ഹെയർ സ്‌റ്റൈലാണ് വിവാഹത്തിന് വധു ആവശ്യപ്പെട്ടത്. മുടി കെട്ടിയതോടെ ചെവി പുറത്തേക്ക് തള്ളി നിൽക്കുന്നതായി തോന്നി. അത് മറയ്‌ക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തരുതെന്നും നിർബന്ധം പിടിച്ചു. ഇതോടെയാണ് സൂപ്പർ ഗ്ലൂ എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാൽ വധു അതിന് അപ്പോൾ തന്നെ സമ്മതിക്കുകയായിരുന്നുവെന്നും സ്റ്റൈലിസ്റ്റ് പറഞ്ഞു. ശേഷം സൂപ്പർ ഗ്ലൂ ചെവിയ്‌ക്ക് പുറകിൽ തേച്ച് തലയോട് ചേർത്ത് വെയ്‌ക്കുകയായിരുന്നു. രണ്ട് വർഷത്തോളമായി ഇവരിത് ചെയ്യുന്നുണ്ടെന്നാണ് വിവരം.

എന്തായാലും വിവാഹ ദിവസം പുതിയ ലുക്ക് കിട്ടിയെങ്കിലും സമൂഹമാദ്ധ്യമങ്ങളിലൂടെ  ഇവരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആളുകൾ എത്തുന്നത്. എന്ത് തന്നെ തരാമെന്ന് പറഞ്ഞാലും തങ്ങൾ ഇത്തരത്തിലൊരു കാര്യം ചെയ്യില്ലെന്ന് ചിലർ പ്രതികരിക്കുന്നുണ്ട്. സ്വന്തം ശരീരത്തിലെ കുറവുകൾ ഇഷ്ടപ്പെടാനാണ് ആദ്യം പഠിക്കേണ്ടത് എന്നും ചില ആളുകൾ പറയുന്നു. വധുവിന്റെ വിവിധ ദൃശ്യങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്.

Tags: bride
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies