ഇന്ത്യ അതിവേ​ഗം വളരുന്ന സമ്പദ്‍വ്യവസ്ഥ; 2014-ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യം ദുർബലമായിരുന്നു; ഇന്ന് ഇന്ത്യ വിശ്വ​ഗുരു സ്ഥാനത്തേയ്ക്ക് ഉയരുന്നു: പിയൂഷ് ഗോയൽ- Piyush Goyal, India, Fastest-growing Economy
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ അതിവേ​ഗം വളരുന്ന സമ്പദ്‍വ്യവസ്ഥ; 2014-ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യം ദുർബലമായിരുന്നു; ഇന്ന് ഇന്ത്യ വിശ്വ​ഗുരു സ്ഥാനത്തേയ്‌ക്ക് ഉയരുന്നു: പിയൂഷ് ഗോയൽ- Piyush Goyal, India, Fastest-growing Economy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 04:29 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇന്ത്യ അതിവേ​ഗം വളരുന്ന സമ്പദ്‍വ്യവസ്ഥയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കേണ്ടതുണ്ട്. ഇന്ത്യയെ വിശ്വഗുരുവായി മാറ്റുന്നതിന് രാജ്യത്തെ എല്ലാ പൗരന്മാരും ഒരുമിച്ച് നിൽക്കണമെന്നും പിയൂഷ് ഗോയൽ അഭ്യർത്ഥിച്ചു.

2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉണ്ടായിരുന്ന സാഹചര്യം ഓർത്തു നോക്കണം. വലിയ വെല്ലുവിളികൾ നേരിട്ടിരുന്ന ദുർബലമായ സമ്പദ്‌വ്യവസ്ഥയെ അതിവേഗം വളരുന്ന ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയായി ഉയർത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിച്ചു. ഇന്ത്യ ഉയർന്നു വരികയാണ്. സമൃദ്ധി നിറഞ്ഞതും മഹത്തായതും മഹാശക്തിയായും ഇന്ത്യയെ മാറ്റിയെടുക്കാൻ ഓരോ പൗരന്മാരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന 25 വർഷം ഇന്ത്യയുടെ വളർച്ചയുടെ നിർണ്ണായക കാലഘട്ടമായിരിക്കും. ആ സുവർണ്ണകാലം മുന്നിൽ കണ്ടുകൊണ്ട് 135 കോടി ഇന്ത്യക്കാരും ഒരുമിച്ച് രാജ്യത്തിന് വേണ്ടി കർത്തവ്യപൂർവ്വം പ്രവർത്തിക്കണം. നമ്മൾ ഒരുമിച്ച് ഒരു രാജ്യം നിർമ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ലോക നേതാവായി ഇന്ത്യയെ പുനഃനിർമ്മിക്കണം. 2047-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അത് ഓരോ ഇന്ത്യൻ പൗരന്റെയും പ്രതിശീർഷ വരുമാനം 20,000 ഡോളറായി മാറുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.

Tags: PIYUSH GOYALfastest growing economy
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

Latest News

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies