പൊതുസ്ഥലത്ത് മുഖം മറയ്ക്കരുത്, ബുർഖയും നിഖാബും സാധാരണ വസ്ത്രങ്ങളല്ല; നിയമം ലംഘിച്ചാൽ 83,000 രൂപയിലധികം പിഴ; നിയമനടപടി ബുർഖ നിരോധനത്തിന് മുന്നോടിയായെന്ന് ഈ രാജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊതുസ്ഥലത്ത് മുഖം മറയ്‌ക്കരുത്, ബുർഖയും നിഖാബും സാധാരണ വസ്ത്രങ്ങളല്ല; നിയമം ലംഘിച്ചാൽ 83,000 രൂപയിലധികം പിഴ; നിയമനടപടി ബുർഖ നിരോധനത്തിന് മുന്നോടിയായെന്ന് ഈ രാജ്യം

Switzerland to impose $1,000 fine on those violating ‘Burqa Ban’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 06:38 pm IST
Facebook
Twitter
WhatsAppTelegram

ബേൺ: രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി പുതിയ നിയമം കൊണ്ടുവന്ന് സിറ്റ്‌സർലൻഡ് സർക്കാർ. പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് 1000 ഡോളർ(83,000 ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കാമെന്നാണ് സ്വിസ് പാർലമെന്റിന്റെ കരട് നിയമത്തിൽ വ്യക്തമാക്കുന്നത്.

പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നത് നിരോധിക്കാനുള്ള നിർദ്ദേശം കഴിഞ്ഞ വർഷം നടത്തിയ ഹിതപരിശോധനയിലൂടെയാണ് പാസാക്കിയത്. വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടിയായിരുന്നു നിരോധന നിയമം കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത്.

സ്വതന്ത്രരായ ആളുകൾ അവരുടെ മുഖം കാണിക്കുന്നു’ എന്നും ‘ബുർഖയും നിഖാബും സാധാരണ വസ്ത്രങ്ങളല്ല’ എന്നും ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധന നടത്തിയത്. പകുതിയിലധികം പേർ മുഖം മറയ്‌ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധനത്തെ അംഗീകരിച്ചു.

ചർച്ചകൾക്കൊടുവിൽ നിയമലംഘകർക്ക് 10,000 ഡോളർ വരെ പിഴ ചുമത്താനും ക്രിമിനൽ കുറ്റമാക്കാനുമുള്ള ആവശ്യം പുന:പരിശോധിച്ചു. പിന്നാലെ 1000 ഡോളർ വരെ പിഴ ചുമത്താമെന്ന നിയമത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു.

അക്രമാസക്തരായ പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത് തടയാനും, സുരക്ഷയ്‌ക്കും വേണ്ടിയാണ് നിയമമെന്ന് സ്വിസ് ഗവൺമെന്റ് പറയുന്നു. രാജ്യത്ത് സമാധാനവും സുരക്ഷയും നിലനിർത്താൻ പൊതു സ്ഥലത്ത് മുഖം മൂടുന്നത് നിരോധിച്ചിരിക്കുന്നുവെന്നാണ് സർക്കാർ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്

Tags: switzerland
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies