നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ ;മാസങ്ങൾക്കുള്ളിൽ രാജ്യമാകെ വ്യാപിപ്പിക്കും - Aadhaar For Newborns Along With Birth Certificates In All States
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ ;മാസങ്ങൾക്കുള്ളിൽ രാജ്യമാകെ വ്യാപിപ്പിക്കും – Aadhaar For Newborns Along With Birth Certificates In All States

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 03:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 16 സംസ്ഥാനങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നുണ്ട്.

അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലെന്നും മാതാപിതാക്കളുടെ ആധാറിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാകും കുട്ടികൾക്ക് യുഐഡി നമ്പർ നൽകുന്നതെന്ന് യൂണിക്ക് ഐഡിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ് അറിയിച്ചു.

ഇതുവരെ 134 കോടി ആധാറുകൾ നൽകിയതായി കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തിൽ ഏകദേശം 20 കോടി പേരാണ് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതും പുതിയ കാർഡിനായി എൻറോൾ ചെയ്തതും. 4 കോടിയും പുതിയ എൻറോൾമെന്റുകളാണ്.ഇതിൽ നവജാത ശിശുക്കളും 18 വയസ്സ് വരെയുള്ള കുട്ടികളും ഉൾപ്പെടുന്നു. 30 ലക്ഷം മാത്രമാണ് മുതിർന്നവർക്കുള്ള എൻറോൾമെന്റുമായി ബന്ധപ്പെട്ടത്. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്‌കീമുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും ആധാർ നമ്പർ ആവശ്യമാണ്. 650-ഓളം സ്‌കീമുകൾ സംസ്ഥാന സർക്കാരുകളുടെയും 315 കേന്ദ്ര സർക്കാർ നടത്തുന്ന സ്‌കീമുകളുമാണ്. ഇവയുടെ ആനുകൂല്യം കൈപ്പറ്റണമെങ്കിൽ ആധാർ നിർബന്ധമാണ്.

Tags: new bornaadhar
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies