സൈനിക ശക്തി ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ; യുദ്ധഭൂമിയിൽ എന്ത് ചർച്ചയെന്ന് തുറന്നടിച്ച് തായ്വാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക ശക്തി ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ; യുദ്ധഭൂമിയിൽ എന്ത് ചർച്ചയെന്ന് തുറന്നടിച്ച് തായ്വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: ചൈനയുടെ ഭീഷണി നിറഞ്ഞ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടി ആവർത്തിച്ച് തായ്വാൻ. സൈനിക നീക്കം നടത്താൻ അധികാരമുണ്ടെന്ന ചൈനയുടെ തുടർച്ചയായ ഭീഷണിക്കെതിരെയാണ് തായ്വാൻ ഉടൻ മറുപടി നൽകിയത്.

ഒരു കാരണവശാലും തങ്ങളുടെ അഖണ്ഡതയെ ഇല്ലാതാക്കാനും സ്വാതന്ത്ര്യം ഹനിക്കാനും സമ്മതിക്കില്ലെന്നാണ് തായ്വാൻ ഭരണകൂടം അറിയിച്ചത്. തങ്ങളുടെ ഭൂവിഭാഗമാണ് തായ്വനെന്നും സ്വാതന്ത്ര്യ പ്രഖ്യാപന നീക്കത്തിനെതിരെ സൈനിക നീക്കത്തിന് അധികാരമുണ്ടെന്നും ചൈനീസ് പാർട്ടി കോൺഗ്രസ്സിലാണ് പ്രസ്താവന നടന്നിരിക്കുന്നത്.

ഒരു രാജ്യം രണ്ട് സംവിധാനം എന്ന ചൈനയുടെ നയം അംഗീകരിക്കില്ലെന്ന് തായ്വാൻ ആവർത്തിച്ചു. നിലവിൽ യുദ്ധസമാന അന്തരീക്ഷമാണ് ചൈന മേഖലയിൽ സൃഷ്ടിച്ചിരി ക്കുന്നത്. തായ്വാന്റെ വ്യോമാതിർത്തികൾ തുടർച്ചയായി ലംഘിക്കപ്പെടുകയാണ്. കടൽമേഖലയിൽ തായ്വാന് ലഭിക്കേണ്ട സഹായങ്ങൾ തടയാനാണ് ചൈനയുടെ ശ്രമം. നിരവധി ദ്വീപുകൾക്ക് സമീപം യുദ്ധകപ്പൽ നിരത്തി ചൈന കനത്ത ഭീഷണിയാണ് തുട രുന്നതെന്നും തായ്വാൻ ഭരണകൂടം മറുപടിയായി പറഞ്ഞു.

Tags: china-taiwan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies