വിസി നിയമനം ; സർവ്വകലാശാലകളോട് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ; തീരുമാനം നിർണ്ണായകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസി നിയമനം ; സർവ്വകലാശാലകളോട് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ; തീരുമാനം നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സർവ്വകലാശാലകളിൽ ഒഴിവു വരുന്ന വിസിമാരുടെ താൽക്കാലിക ചുമതല നൽകാൻ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടികയാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വിസി മാർക്ക് ഇത്് സംബന്ധിച്ച കത്ത് ഗവർണർ അയച്ചു. ഉടനടി പട്ടിക നൽകണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 24ന് കേരള സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കും. വിസി യുടെ താൽക്കാലിക ചുമതല സാധാരണ മറ്റു സർവ്വകലാശാലകളിലെ വിസി മാർക്കാണ് നൽകുക. കാർഷിക സർവ്വകലാശാല വിസിയുടെ താൽക്കാലിക ചുമതല സർക്കാർ നിർദേശ പ്രകാരം അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർക്കാണ് നൽകിയത്. വിസിയുടെ താൽക്കാലിക ചുമതല സർക്കാരുമായി ആലോചിച്ച് നൽകണമെന്ന് കാർഷിക സർവ്വകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ മറ്റു സർവ്വകലാശാലകളിൽ ഗവർണർക്ക് സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളാൻ കഴിയും.മുൻകാലങ്ങളിൽ സർക്കാരുമായി ഗവർണർ കൂടിയാലോചിക്കാറുണ്ടായിരുന്നു എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഗവർണർ സ്വന്തം നിലയിലായിരിക്കും താൽക്കാലിക വിസി യെ നിയമിക്കുക.

സർവ്വകലാശാലയിലെ തന്നെ ഒരു പ്രൊഫസർക്കു വിസി യുടെ ചുമതല നൽകുന്നതിനാണ് പട്ടിക അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്.യുജിസി നിയമപ്രകാരം വിസി യായി നിയമിക്കപെടുന്നതിന് പത്തു വർഷത്തെ പ്രൊഫസർ സേവനം നിർബന്ധമാണ്.

Tags: governor arif mohammad khan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies